എന്റെ ആ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ചത് എന്റെ സമ്മതമില്ലാതെയാണ്..! അതിൽ ഞാൻ നിരപരാതിയാണ്

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ തന്റെതായ സ്ഥാനം കണ്ടെത്തിയ നടിയാണ് മാധുരി ബ്രിഗാൻസാ. 2018 ൽ പുറത്തിറങ്ങിയ എം പത്മകുമാർ സംവിധാനം ചെയ്ത വലിയ വിജയകരമായ ചിത്രമാണ് ജോസഫ്. 2018ലെ മികച്ച ചലച്ചിത്രം എന്ന എല്ലാവരും വിശേഷിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്. ഒരുപാട് മികച്ച അഭിപ്രായങ്ങളാണ് സിനിമക്ക് ലഭിച്ചത്. ഇപ്പോഴും ആ സിനിമ മലയാള സിനിമയിലെ ഒരു വലിയ നാഴികക്കല്ല് തന്നെയാണ്.

ജോജോ ജോർജ്, ദിലീഷ് പോത്തൻ, അത്മിയ, എന്നിവർക്കൊപ്പം സ്ക്രീനിനെ  മികച്ചതാക്കിയതിൽ മാധുരി ബ്രഗൻസ എന്ന താരത്തിന്റെ അഭിനയ മികവ് പറയപ്പെടേണ്ടത് തന്നെയാണ്. ജോസഫ് എന്ന സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. ജോസഫിനു പുറമെ മെഴുകുതിരി അത്താഴങ്ങൾ ഇട്ടിമാണി മേഡ് ഇൻ ചൈന, പട്ടാഭിരാമൻ, കുഷ്ക, അൽമല്ലു എന്ന് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങൾ എല്ലാം മനോഹരമായും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലും താരം അഭിനയിച്ചു. വർക്കൗട്ട് വീഡിയോകൾ താരം ഇൻസ്റ്റാഗ്രാമിൽ താരം ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. പല ഫോട്ടോ ഷോട്ടുകളിൽ മോഡലായും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതലായും പങ്കുവയ്ക്കുന്നത്. പങ്കുവെക്കുന്ന ഡാൻസ് വീഡിയോകളും ആരാധകർക്കിടയിൽ വലിയ ആരവത്തോടെ പ്രചരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ താരത്തിന്റെ അശ്ലീലചിത്രങ്ങൾ ഒരിക്കൽ താരത്തിന്റെ പേരിൽ ഉള്ള അക്കൗണ്ടുകളിൽ നിന്ന് തന്നെ പ്രചരിക്കുകയുണ്ടായി. ഇതിനെക്കുറിച്ച് താരത്തിന്റെ പ്രതികരണമാണ് ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാകുന്നത്.

എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ആ ചിത്രങ്ങൾ അന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് എന്നും അതിനോട് പ്രതികരിക്കാതിരുന്നപ്പോൾ എന്റെ പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി അതിലൂടെ പിന്നെയും ഒരുപാട് ചിത്രങ്ങൾ പ്രചരിപ്പിക്കാൻ തുടങ്ങി എന്നും താരം പറയുന്നു. ഈ സംഭവവുമായി എനിക്ക് യാതൊരു ബന്ധവും ഇല്ല എന്ന് താരം തീർത്തു പറയുന്നുണ്ട്. തനിക്ക് യാതൊരു ബന്ധവുമില്ലാത്ത ചിത്രങ്ങളും മറ്റും പുറത്തുവന്നപ്പോൾ അത് എന്നെ മാനസികമായി തളർത്തി എന്നും താരം പറഞ്ഞു.

ഒരുപാട് ചിത്രങ്ങൾ ഇതാണ് ഇത്തരത്തിൽ പ്രചരിക്കാൻ തുടങ്ങിയപ്പോൾ സഹികെട്ടാണ് പ്രതികരിക്കാൻ ഇറങ്ങിയത് എന്നും താരം പറയുന്നുണ്ട്. ഞാനും ഒരു മനുഷ്യൻ അല്ലെ, എത്രയെന്നു കരുതിയാണ് ഒന്നും കണ്ടില്ല കേട്ടില്ല എന്ന് പറഞ്ഞു ഇരിക്കുന്നത്. സഹികെട്ടപ്പോൾ ആണ് അന്ന് ഞാൻ പ്രതികരിച്ചത് എന്നും ആ ചിത്രങ്ങൾ എന്റെ ഒരു സുഹൃത്തിന്റെ ഫോർട്ട്ഫോളിയോക്ക് വേണ്ടി എടുത്ത ചിത്രങ്ങൾ ആയിരുന്നു എന്നും താരം വ്യക്തമാക്കുകയും ചെയ്തു.

ഞാൻ മോഡലിംഗ് ചെയ്യുന്ന സമയത്ത് എടുത്ത ഫോട്ടോകളാണ് അത് എന്നും ഇത്തരത്തിൽ അങ്ങനെയുള്ള ഫോട്ടോകൾ വച്ച് വ്യാജ പ്രചരണങ്ങളിലൂടെയും മറ്റും സൈബർ ഞരമ്പന്മാർക്ക് ഇതിലൂടെ എന്ത് പ്രയോചനം ആണ് ലഭിക്കുന്നതെന്ന്‌ എനിക്ക് ഇപ്പോഴും അറിയില്ല എന്നും താരം പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചത്. സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന്റെ വാക്കുകൾ ഇപ്പോൾ ചർച്ചയാകുന്നുണ്ട്.

Madhuri
Madhuri
Madhuri
Madhuri

Be the first to comment

Leave a Reply

Your email address will not be published.


*