മുണ്ട് മടക്കി കുത്തുമ്പോൾ പലതും കാണുന്നുണ്ടല്ലോ അതൊന്നും പ്രശ്നമല്ലേ?? ഞാൻ ഷോർട് ഡ്രസ്സ് ഇടുന്നതാണ് പ്രശ്നം… സദാചാരക്കാരോട് അനുപമ പരമേശ്വരൻ…

അഭിനയ വൈഭവം കൊണ്ട് മലയാളത്തിലും ഇതര ഭാഷകളിലും അറിയപ്പെടുന്ന താരമാണ് അനുപമ പരമേശ്വരൻ. കേരളക്കരയിൽ ഒന്നാകെ കോളിളക്കം സൃഷ്ടിച്ച സൂപ്പർ ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാളികൾക്ക് താരം പ്രിയങ്കരിയായി. 2015 മുതലാണ് താരം കരിയർ ആരംഭിക്കുകയും സജീവമായി സിനിമ അഭിനയ മേഖലയിൽ നില നിൽക്കുകയും ചെയ്യുന്നത്. തുടക്കം മുതൽ ഇതുവരെയും താരത്തിന് മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.

ചലച്ചിത്രനടി നാടകനടി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് താരം. വിജയകരമായ സിനിമകളിൽ മികച്ച വേഷങ്ങൾ വളരെ തന്മയത്വത്തോടെ അവതരിപ്പിക്കാനും താരത്തിന് അവസരം ലഭിക്കുകയുണ്ടായി. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ വലിയ വളരെ ചെറിയ കാലഘട്ടത്തിൽ തന്നെ വലിയ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട. അത്രത്തോളം മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.

2015 പുറത്തിറങ്ങിയ അൽഫോൻസ് പുത്രൻ ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ വളരെ മികവിൽ കൈകാര്യം ചെയ്യാനും പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴത്തിൽ പതിപ്പിക്കാനും താരത്തിന് സാധിച്ചു. 2015 പുറത്തിറങ്ങിയ പ്രേമം എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം താരത്തിന് അവതരിപ്പിക്കാൻ സാധിച്ചത് പോലെ തന്നെ 2017ലും മികച്ച ഒരു സിനിമയുടെ ഭാഗമാകാൻ താരത്തിന് അവസരം ലഭിക്കുകയുണ്ടായി.

ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലെ കാതറിൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്കിടയിൽ അനശ്വരമാക്കാൻ താരത്തിന് സാധിച്ചു. മികച്ച അഭിപ്രായങ്ങളാണ് സിനിമകൾക്ക് പ്രേക്ഷകർ നൽകിയത് അതുകൊണ്ട് തന്നെയാണ് പിന്നീട് താരത്തിന് കരിയറിൽ ഉയർച്ചകൾ മാത്രം ഉണ്ടായത്.

അഭിനയ മേഖലയിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും താരം ഒരുപടി മുന്നിൽ തന്നെയാണ് എന്ന് നിസ്സംശയം പറയാം. ബി.എ. ലിറ്റെറേച്ചർ കമ്മ്യൂണിക്കേഷൻ & ജേർണലിസം ബിരുദധാരിയാണ് താരം. വിദ്യാഭ്യാസ രംഗത്തെ മികവും ആരാധകരുടെ പ്രശംസക്ക് കാരണമായിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം സിനിമകളിൽ സെലക്ട് ചെയ്യുന്നത് അത് അതുകൊണ്ടു തന്നെ അക്കാര്യത്തിലും ഒരുപാട് ആരാധകർ പ്രശംസിക്കാറുണ്ട്.

അഭിനയ മികവു കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ താരത്തിന് നേടാൻ സാധിച്ചത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്.

അത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വൈറൽ ആകാറുണ്ട്. ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുമെന്ന് താരം തെളിയിച്ചിട്ടുണ്ട് അതുപോലെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തു കൊണ്ട് ഏതുവേഷവും തനിക്ക് ഇണങ്ങുമെന്ന് താരം തെളിയിച്ചിട്ടുണ്ട്. താരത്തിന്റെ പോസ്റ്റുകൾക്കപ്പുറം താരത്തെ കുറിച്ച് വരുന്ന വാർത്തകളും താരം പങ്കെടുക്കുന്ന അഭിമുഖങ്ങളും ടെലിവിഷൻ എപ്പിസോഡുകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.

ഇപ്പോൾ തന്നെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. ഇറക്കം കുറഞ്ഞ ഡ്രസ്സ് സെലിബ്രേറ്റികൾ ധരിച്ചാൽ ഒരുപാട് സദാചാര കമന്റുകൾ വരാറുണ്ട്. ഇത്തരത്തിൽ അശ്ലീല കമന്റ് രേഖപ്പെടുത്തുന്നവരോട് എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചപ്പോൾ താരം പറയുന്നത് “താങ്കൾ മുണ്ട് ഉടുക്കാറില്ലേ? എന്ന് ഞാൻ തിരിച്ചു ചോദിക്കുമെന്നും മുണ്ട് മടക്കി കുത്തുമ്പോൾ പലതും കാണുന്നുണ്ടല്ലോ അതൊന്നും പ്രശ്നമില്ല ഞാൻ ഇടുന്നത് പ്രശ്നമെന്നും കൂട്ടിച്ചേർക്കും എന്നാണ് താരം പറഞ്ഞത്.

Anupama
Anupama

Be the first to comment

Leave a Reply

Your email address will not be published.


*