

അഭിനയ വൈഭവം കൊണ്ടു ചുരുങ്ങിയ സിനിമകൾ ചെയ്തു മലയാളികൾക്കിടയിൽ അറിയപ്പെടുന്ന താരമായി മാറിയ അഭിനയത്രി ആണ് ആൻ ശീതൾ. 2017 ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം എസ്ര ആണ് ആദ്യ ചിത്രം. പിന്നീട് ഷൈൻ നിഗം പ്രധാന വേഷത്തിലെത്തിയ ഇഷ്ക് എന്ന സിനിമയിലൂടെ കൂടുതൽ ജനശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിച്ചു. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.



കുറച്ചു സിനിമകളിൽ മാത്രമേ അഭിനയിക്കാനായുള്ളൂ എങ്കിലും ആരാധകർ ഒരുപാടാണ്. അഭിനയിച്ച സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ താരത്തിനു സാധിച്ചത് കൊണ്ടാണത്. ഏതു വേഷവും താരത്തെ വളരെ ധൈര്യപൂർവ്വം ഏൽപ്പിക്കാം എന്നാണ് സംവിധായകരുടെ എല്ലാവരുടെയും അഭിപ്രായം. അത്രത്തോളം മികവിലാണ് താരം ചെയ്ത കഥാപാത്രങ്ങളെല്ലാം അവതരിപ്പിച്ചത് എന്നാണ് അതിൽ നിന്നും മനസ്സിലാക്കേണ്ടത്.



കാളിദാസ് എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറി. ഭാഷകൾക്ക് പുറത്തേക്ക് താരത്തിന് അവസരം കൊടുത്തത് അഭിനയ വൈഭവം തന്നെയാണ് എന്ന് നിഷ്പ്രയാസം പറയാൻ സാധിക്കും. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന താരത്തെ ഭാവിയിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി പ്രേക്ഷകർക്ക് കാണാൻ സാധിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഭാഷകൾക്ക് അതീതമായി താരത്തിന് ആരാധകരും ഉണ്ട്.



സിനിമകൾക്ക് പുറമേ രണ്ട് മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ചിട്ടുണ്ട്. സെലിബ്രേറ്റ് ഹാപ്പിനെസ്സ്, തെഹ്ഖീഖ് എന്നിവയാണ് താരം അഭിനയിച്ച മ്യൂസിക് വീഡിയോകൾ. കടന്നുപോയ മാർഗ്ഗം മേഖലകൾ ഏതാണെങ്കിലും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വർക്കും പ്രേക്ഷകർ സ്വീകരിച്ചത്. തുടർന്നും മികച്ച വേഷങ്ങൾ താരത്തിന് ലഭിക്കും എന്ന് തന്നെയാണ് ഇതെല്ലാം പറയാതെ പറയുന്നത്. അഭിനയത്തിന് ഏത് മേഖലയിലും വിജയം ഉണ്ട്.



സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. മൂന്നു ലക്ഷത്തിൽ കൂടുതൽ ആരാധകർ താരത്തെ ഇൻസ്റ്റഗ്രാമിലൂടെ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങളും വീഡിയോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകരെ എറ്റെടുക്കാറുണ്ട്. താരത്തിന് വാക്കുകൾക്കും ഫോട്ടോകൾക്കും വേണ്ടി ആരാധകർ കാത്തിരിക്കുകയാണ് എന്ന് പറഞ്ഞാലും തെറ്റാകില്ല.



താരത്തെ കുറിച്ചു വരുന്ന വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും ആരാധകർ വലിയ ആരവത്തോടെ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. താര ത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. ശല്യം ചെയ്ത പൂവാലന് നടുവിരൽ കാണിച്ചിട്ടുണ്ടോ എന്ന് ആർജെ മൈക്കിന്റെ ചോദ്യത്തിന് ഉണ്ട് എന്നും കേരളത്തിൽ വെച്ചാണ് എന്നും കോളേജ് സമയത്തായിരുന്നു എന്നും പബ്ലിക് സ്ഥലത്ത് വെച്ചായിരുന്നു എന്നും താരം വ്യക്തമാക്കുന്നു. എന്തായാലും അഭിമുഖം വൈറലായി കഴിഞ്ഞു.




Leave a Reply