

സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന സെലിബ്രെറ്റിയാണ് അമേയ മാത്യു. വലിയ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് വളരെ പെട്ടന്ന് നേടാനും കഴിഞ്ഞു. ചെറിയ വേഷങ്ങൾ ആണെങ്കിലും മികച്ച അഭിനയം കൊണ്ട് പ്രേക്ഷകരെ നേടാൻ താരത്തിന് ആയി. ഓരോ സിനിമകളിലും കഥാപാത്രത്തിന്റെ പേരും ഡയലോഗുകൾ പോലും പ്രേക്ഷകർക്ക് ഓർത്തിരിക്കുന്നു. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തിന് ജീവൻ നൽകിയത്.



പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറാനും ചലച്ചിത്ര മേഖലയിൽ ഒരുപാട് കാലം നിലനിൽക്കാനും ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കണമെന്നോ അഭിനയിക്കുന്ന ചിത്രങ്ങളിൽ മുഴുനീള കഥാപാത്രം ലഭിക്കണമെന്നോ ഇല്ല എന്ന് തെളിയിച്ച താരമാണ് അമേയ മാത്യു. താരം ഇതുവരെയും ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും അതിലൂടെ ഒരുപാട് ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയത്തോട് താരം കാണിക്കുന്ന ആത്മാർത്ഥതയുടെ പ്രതിഫലമാണിത്.



വേഷം ഒരു ഫുൾ റോൾ അല്ലെങ്കിലും സ്ക്രീൻ ടൈം വളരെ ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് മികച്ച അഭിനയത്തിലൂടെ ആണ് എന്നാണ് തരാം ഇതിനോടകം തെളിയിച്ചത്. താരം അഭിനയിച്ച ഓരോ സിനിമകളും ഇതിനുള്ള തെളിവുകൾ ആയും ഉദാഹരണങ്ങൾ ആയും പറയാൻ സാധിക്കും. അഭിനയിച്ച സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലൂടെ താരം പ്രേക്ഷക മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടുകയാണ് ചെയ്തത്.



സിനിമകൾക്ക് പുറമേ താരത്തെ ജനപ്രിയതാരം ആക്കി മാറ്റിയത് കരിക്ക് എന്ന വെബ്ബ് സീരീസാണ്. താരം ജനങ്ങൾക്ക് പ്രിയങ്കരി ആകുന്നത് കരിക്കിലെ അഭിനയത്തിലൂടെ ആണ് എന്ന് പറഞ്ഞാൽ തെറ്റാവില്ല. വലിയ പ്രേക്ഷക പിന്തുണയും ആരാധക വൈപുല്യവും കരിക്ക് വെബ് സീരീസിനുണ്ട്. കരിക്ക് ടീമിൽ ഒരു അംഗമായത് താരത്തിന്റെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവ് ആവുകയായിരുന്നു. ഇത് താരം തന്നെ പറഞ്ഞിട്ടുമുണ്ട്.



ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നതിലുള്ള മികവ് താരത്തിന്റ വലിയ പ്രത്യേകതകളിൽ ഒന്നാണ്. അതുകൊണ്ട് തന്നെയാണ് ചെറിയ വേഷങ്ങളിൽ പോലും താരം ശ്രദ്ധിക്കപ്പെടുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒരു മുഴുനീള സിനിമക്കുള്ളിൽ നിന്ന് താരത്തെ ശ്രദ്ധിക്കണം എങ്കിൽ അഭിനയിച്ച കഥാപാത്രത്തിന് അത്രത്തോളം പ്രാധാന്യം ഓരോ പ്രേക്ഷകനും മനസ്സിലും തോന്നിയിരിക്കണം.



ഇപ്പോൾ അഭിനയ മേഖലയെക്കാൾ കൂടുതൽ താരം മോഡലിംഗ് രംഗത്ത് ആണ് സജീവമായിരുന്നത്. കരിക്കിലൂടെയാണ് ജനപ്രിയ താരമായത് എങ്കിലും ആട് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത്. സിനിമയിലെ ചെറിയ കഥാപാത്രത്തിലൂടെ താരത്തിന് ഒരുപാട് അവസരങ്ങളിലേക്കുള്ള വഴി തുറന്നു കിട്ടുകയായിരുന്നു. ചെറിയ വേഷത്തിലൂടെ തന്റെതായ ഇടം അടയാളപ്പെടുത്താനും പ്രകടനം മെച്ചപ്പെടുത്താനും താരത്തിന് കഴിഞ്ഞു.



മോഡലിംഗ് രംഗത്ത് സജീവമായ താരം ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും അവയിൽ പലതും സമൂഹ മാധ്യമങ്ങളിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്. താരത്തിന് ഒരുപാട് ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉള്ളത്. ഇതിനോടകം തന്നെ താരത്തിനെ ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും ഒരുപാട് പുതിയ മോഡൽ ഫോട്ടോഷൂട്ടുകൾ അപ്ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.



ഫോട്ടോകളും വീഡിയോകളും മാത്രമല്ല താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും താരം പങ്കെടുക്കുന്ന ടെലിവിഷൻ എപ്പിസോഡുകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടാറുണ്ട്. താരത്തിന്റെ അഭിനയ മികവുകൊണ്ട് താരം നേടിയ സജീവമായ ആരാധകർ ബന്ധങ്ങൾ കൊണ്ട് തന്നെയാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇപ്പോൾ താരം പങ്കെടുത്ത ഒരു അഭിമുഖമാണ് വൈറലാകുന്നത്.



എന്ത് പങ്കു വെച്ചാലും അശ്ലീല കമന്റുകൾ ഉം സദാചാര കമന്റുകൾ വരുന്നത് സ്വാഭാവികം ആയി ഇരിക്കുന്ന ഈ കാലഘട്ടത്തിൽ വളരെയധികം പ്രസക്തമായ വാക്കുകൾ ആണ് താരം പറഞ്ഞിരിക്കുന്നത്. കാല് കാണിക്കുന്നതോ ഷോർട്സ് ധരിച്ചതോ ആയ ഫോട്ടോകൾ ആരെങ്കിലും പങ്കുവെച്ചാൽ കാഴ്ചക്കാരുടെ മനസ്സിൽ വരുന്നത് “അവൾ ഒരു പോക്ക് കേസ് ആണ്” “അവൾ ഒരു വെടിയാണ്” എന്ന ചിന്തയാണ് എന്നാണ് താരത്തിന്റെ വാക്കുകൾ. വളരെ പെട്ടെന്നാണ് അഭിമുഖം വൈറലായത്.






Leave a Reply