ഇങ്ങനെയൊക്കെ പോസ് ചെയ്യാമോ 🥰 മനം കവർന്ന് പ്രണയ ദിന ഫോട്ടോ ഷൂട്ട്‌… വൈറൽ ഫോട്ടോകൾ കാണാം….

കോവിഡ് രോഗ തരംഗങ്ങൾക്ക് കുറവൊന്നും ഇല്ലെങ്കിലും സമൂഹ വ്യാപനം വ്യാധി നിലനിൽക്കുന്ന സമയമാണെങ്കിലും ഇപ്പോൾ എല്ലാം പഴയ അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കോവിഡ് ലോക മഹാ മാരി കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ ലോകത്തിന് ഒട്ടാകെ ഉണ്ടായിട്ടുണ്ടെങ്കിലും കോവിഡും ലോക്ക് ഡൗണുമായി എല്ലാ മേഖലയും ഒരു തരം നിശ്ചലാവസ്ഥയിൽ ആയിരിക്കുന്ന സമയത്ത് സോഷ്യൽ മീഡിയ ഫോട്ടോഷൂട്ടുകൾ എന്ന പുതിയ ഒരു വേദി തന്നെ ഒരുങ്ങുകയുണ്ടായി.

അപ്പോൾ മുതൽ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വ്യത്യസ്ത തരത്തിലുള്ള  ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറയുകയും ചെയ്തു. സിനിമ- സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന പല പ്രമുഖ നടിമാർ ഉൾപ്പെടെ മോഡൽ രംഗത്ത് മാത്രം സജീവമായി നിലകൊള്ളുന്ന പല മോഡൽസും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫോട്ടോ ഷൂട്ടിംഗ് തിരക്കിലാണ്. മോഡൽ ഫോട്ടോഷൂട്ടുകൾ എല്ലാം തരംഗം ആവുകയും ചെയ്യുന്നുണ്ട്. ദിനം തോറും ഒരുപാട് ഫോട്ടോ ഷൂട്ടുകൾ ഉണ്ടാകുന്നുണ്ട് എന്നുള്ളതുകൊണ്ട് തന്നെ മത്സര ബുദ്ധിയോടെയാണ് ഓരോ ഫോട്ടോഷൂട്ടുകളും അപ്‌ലോഡ് ചെയ്യപ്പെടുന്നത്.

മോഡലിംഗ് രംഗവും ഫോട്ടോ ഷൂട്ടുകളും മുമ്പത്തെ കാലത്തെ അപേക്ഷിച്ച് ഒരുപാട് ജനകീയമായി. സാധാരണക്കാർ വരെ മോഡലുകളായത് ഇതിന്റെ വലിയ ഉദാഹരണമാണ്. അച്ഛന്റെ ക്യാമറയ്ക്ക് മുമ്പിൽ മകൾ വരെ മോഡലായി. അങ്ങനെ സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾക്ക് പോലും നിരവധി ആരാധകരെയും ഫോളോവേഴ്സിനെയും ഇതുവഴി ലഭിച്ചു. ഫോട്ടോ ഷൂട്ട് ഒരുപാട് പേർക്ക് ആളറിയുന്ന സെലിബ്രേറ്റി പദവി നേടിക്കൊടുത്തു എന്നതും കഴിവുള്ളവർക്ക് വലിയ അവസരങ്ങൾ തുറന്നു കിട്ടുകയും ചെയ്തു.

ബിഗ് സ്ക്രീനിലേക്ക് വരെ എത്താൻ കഴിഞ്ഞവരുണ്ട് ഇക്കൂട്ടത്തിൽ എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. ടിക്ക് ടോക്ക് എന്ന ആപ്പ് ഇതിന് വലിയ തോതിൽ സഹായകമായിട്ടുണ്ട് എന്നതും പറയപ്പെടേണ്ടത് തന്നെ. വൈറലാകുക എന്ന ലക്ഷ്യത്തോടെയാണ്  ഇപ്പോൾ അണിയറ പ്രവർത്തകരും മോഡലുകളും ഫോട്ടോഷൂട്ടിന് ഒരുങ്ങുന്നത്.  അതുകൊണ്ട് തന്നെയാണ് ഇവർ വൈറൽ ആകാൻ ഏതറ്റം വരെയും പോകാനും ഗ്ലാമറസ് വേഷങ്ങൾ ധരിക്കാനും തയ്യാറാകുന്നത്.

മേനിയഴക് പ്രദർശിപ്പിച്ചുകൊണ്ടുള്ള ഫോട്ടോ ഷൂട്ടുകൾ ഇപ്പോൾ അധികരിച്ചതിന്റെ പിന്നിലെ കാരണവും ഇത് തന്നെയാണ്. എന്തായാലും വ്യത്യസ്തതയാണ് എല്ലാവർക്കും ആവശ്യം. വെറൈറ്റി ഫോട്ടോ ഷൂട്ടുകൾ വഴി ഒരുപാട് ഫോള്ളോവേഴ്സിനെ നേടിയ പ്രശസ്ത മോഡലുകളാണ് അഭിജിത്ത്, മായ എന്നിവർ. ഇവർ ഒരുമിച്ചു ചെയ്ത ഫോട്ടോ ഷൂട്ടുകൾ ഓരോന്നിനും വലിയ സ്വീകാര്യത ലഭിച്ചു. ഇതുവരെ ചെയ്ത ഓരോ ഫോട്ടോഷൂട്ട്ന്നും ഒരുപാട് കാഴ്ചക്കാരെ നേടാനും നിറഞ്ഞ അഭിപ്രായങ്ങൾ സ്വന്തമാക്കാനും കഴിഞ്ഞു.

വിശേഷദിവസങ്ങളിൽ ഒരുപാട് മോഡലുകൾ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഫെബ്രുവരി 14 പ്രണയദിനത്തോടനുബന്ധിച്ച് പ്രമുഖരും സെലിബ്രിറ്റികളും മോഡലുകളും എല്ലാം ഫോട്ടോഷൂട്ടുകൾ പങ്കുവച്ചു. എന്നാൽ ഒരു അല്പം വ്യത്യസ്തമായി മനുഷ്യ ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന രൂപത്തിലും പ്രണയദിന സന്ദേശം എന്ന അർത്ഥത്തിലും മായ എന്ന മോഡൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. ഒരുപാട് മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ അണിയറ പ്രവർത്തകർക്ക് നൽകുന്നുണ്ട്.

Abhimaya
Abhimaya

Be the first to comment

Leave a Reply

Your email address will not be published.


*