ഇത് ആനന്ദത്തിലെ ദിയ തന്നെയല്ലേ… ഹോട്ട് ലുക്കിൽ ഞെട്ടിച്ച് താരം 🔥😍

ഒരേയൊരു സിനിമയിൽ മാത്രം അഭിനയിച്ചു കൊണ്ട് മലയാളികൾക്കിടയിൽ ഇത്രത്തോളം വലിയ ആരാധകവൃന്ദത്തെ നേടിയ മറ്റൊരു താരം ഉണ്ടാകില്ല. ആനന്ദം എന്ന സിനിമയിലെ ദിയ എന്ന ഒറ്റ കഥാപാത്രത്തിലൂടെ ഒരുപാട് വർഷങ്ങൾക്കിപ്പുറവും മലയാള സിനിമ പ്രേക്ഷകർ താരത്തെ ഓർത്തിരിക്കണം എങ്കിൽ ആ സിനിമയിൽ ആ കഥാപാത്രത്തോട് താരം എത്രത്തോളം ആത്മാർത്ഥതയോടെയും തന്മയത്വത്തോടെയും പ്രവർത്തിചിരിക്കണം എന്നത് ചിന്തനീയമാണ്.

വളരെ പരിപൂർണ്ണമായ ഭാവ അഭിനയപ്രകടനങ്ങളിലൂടെയും ആത്മാർത്ഥതയുള്ള കഥാപാത്ര പ്രകടനത്തിലൂടെയും ഒരു വലിയ ആരാധക വൃന്ദത്തെ ഒരേയൊരു സിനിമയിലൂടെ മാത്രം കയ്യിലെടുക്കാൻ താരത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. ആ ഒരു സിനിമയിൽ മാത്രമാണ് താരം അഭിനയിച്ചത് എന്നതും എന്നിട്ടും താരം മലയാളികൾക്കിടയിൽ സുപരിചിതമാണ് എന്നും അവരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ താരമാണ് എന്നതും പറയപ്പെടേണ്ടത് തന്നെ.

ആനന്ദത്തിൽ ദിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മലയാളികൾക്കിടയിൽ വലിയ സ്ഥാനം നേടിയ താരമാണ് സിദ്ധി മഹാജൻകട്ടി. വളരെ മികച്ച അഭിനയ വൈഭവമാണ് താരം ചിത്രത്തിൽ പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ ലോകത്തൊട്ടാകെ താരത്തിന് ആരാധകരും ഉണ്ടായി. പക്ഷേ പിന്നീട് സിനിമാ ലോകത് താരം സജീവമായില്ല. ഒരുപാട് സോഷ്യൽ മീഡിയ സപ്പോർട്ട് പിന്തുണയും താരത്തിനുള്ളതു കൊണ്ടുതന്നെ തിരിച്ചു വരവിനെക്കുറിച്ച് ആരാധകർ ഇടയ്ക്കിടെ താരത്തോട് ചോദിക്കാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമായ താരം തന്നെ ഫോട്ടോഷൂട്ട് കളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരേ ഒരു സിനിമ മാത്രമാണ് താരം ചെയ്തത് എങ്കിലും താരത്തിനു ആരാധകർ സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ തരംഗം സൃഷ്ടിക്കാറുണ്ട്.

ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന പുത്തൻ ഫോട്ടോകളാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്. ആനന്ദത്തിൽ കണ്ട കുഞ്ഞുകുട്ടി തന്നെയാണോ ഇപ്പോൾ ഈ ഫോട്ടോകളിൽ കാണുന്നത് എന്ന രൂപത്തിലാണ് ആരാധകർ ഫോട്ടോകൾ നോക്കിക്കാണുന്നത്. ഹോട്ട് ലുക്കിൽ ആണ് താരത്തിന് ഫോട്ടോകൾ വന്നിട്ടുള്ളത് എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്.

ഫോട്ടോകളിൽ കാണുന്ന താരത്തിന്റെ ആറ്റിട്യൂട് വേറെ ലെവലാണ് എന്ന തരത്തിലുള്ള കമന്റുകൾ താരത്തിന് ലഭിച്ചു കൊണ്ടിരിക്കുകയാണ്. അത്രത്തോളം മികവിൽ ഉള്ള ഫോട്ടോസുകൾ ആണ് ഇപ്പോൾ താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ വലിയ ഒരു ആരാധകവൃന്ദം തന്നെ സമൂഹ മാധ്യമങ്ങളിൽ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് മികച്ച പ്രതികരണങ്ങളും താരത്തിന് ലഭിക്കുന്നു. എന്തായാലും ഫോട്ടോകൾ വൈറലാണ്.

Siddhi
Siddhi

Be the first to comment

Leave a Reply

Your email address will not be published.


*