

മലയാള ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് നിരഞ്ജന അനൂപ്. 2014 മുതൽ ആണ് താരം അഭിനയ മേഖലയിൽ സജീവമായത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് താരം അഭിനയിച്ചത്. ഈ സിനിമയിൽ ചെറിയ വേഷത്തിലൂടെയാണ് വലിയ ആരാധക വൃന്ദത്തെ താരം നേടിയത്.



മികച്ച അഭിനയം കാഴ്ച വെക്കുകയും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി ഏറ്റുവാങ്ങുകയും ചെയ്തു. ലോഹത്തിന് ശേഷം താരത്തിന് മികച്ച ഒരുപാട് വേഷങ്ങൾ ചെയ്യാൻ സാധിച്ചു. C/O സൈറ ബാനു ,പുത്തൻ പണം, ഇര, കല വിപ്ലവം പ്രണയം, ലളിതം സുന്ദരം ഗൂഢാലോചന,ബി.ടെക് എന്നീ ചിത്രങ്ങളിൽ താരം ചെയ്ത വേഷങ്ങൾ വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്.



ബി.ടെക് എന്ന ചിത്രത്തിലെ അനന്യ വിശ്വനാഥൻ എന്ന കഥാപാത്രം താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. ബി ടെക്കിൽ താരം അവതരിപ്പിച്ച വേഷം പ്രേക്ഷകരെയെല്ലാം ഇമോഷണലി സ്പർശിച്ചിരുന്നു. തുടക്കം മുതൽ ഇത് വരയും പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ താരം ഓരോ വേഷങ്ങളെയും കൈകര്യം ചെയ്തു. അഭിനയ മേഖലയെക്കാൾ അപ്പുറം നൃത്തത്തിലും താരം തിളങ്ങി നിൽക്കുന്നു.



ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ച താരം പ്രൊഫഷണൽ നർത്തകി കൂടിയാണ്. നൃത്തത്തിനു വഴങ്ങുന്ന രൂപത്തിൽ താരം തന്റെ ശരീര സൗന്ദര്യത്തെയും ആരോഗ്യത്തെയും മെയിൻന്റൈൻ ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന് ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.



സ്റ്റൈലിഷ് ആൻഡ് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ സിമ്പിൾ ആൻഡ് ക്യൂട്ട് ആയ ഡ്രസ്സിൽ സുന്ദരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. പാക്കിസ്ഥാനി ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. പാക്കിസ്ഥാനി സ്റ്റൈലിഷ് ഡ്രസ്സിൽ താരം വളരെ സുന്ദരിയായാണ് കാണപ്പെടുന്നത്. താരത്തിന്റെ ഫോട്ടോകൾ ക്യൂട്ട് ആണ് എന്നാണ് ഒരുപാട് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.



ഇതിനുമുമ്പും ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. സ്റ്റൈലിസ്റ്റ് ഡ്രെസ്സിലുള്ള ഫോട്ടോകളും ഗോൾഡ് ഗ്ലാമർ ലുക്കിലുള്ള ഫോട്ടോകളും സാരിയുടുത്ത് ശാലീന സുന്ദരിയായും താരം ഇതിനു മുമ്പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകൾക്ക് ആരാധകർ എപ്പോഴും നൽകാറുള്ളത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.






Leave a Reply