ഈ ടവൽ എനിക്ക് കിട്ടിയ സ്നേഹസമ്മാനമാണ്. സ്നേഹ സമ്മാനം ധരിച്ച് ഫോട്ടോ പോസ്റ്റ് നൽകി പ്രിയതാരം…..

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് നിഖിത ശർമ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം മിനിസ്ക്രീനിലെ മിന്നും താരമാണ്. ഒരുപാട് പരമ്പരകളിൽ അഭിനയിച്ച് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് സാധിച്ചു.

മിനിസ്ക്രീനിലെ റാണി എന്ന് തന്നെയാണ് താരം അറിയപ്പെടുന്നത്. ഒരുപാട് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് വളരെ മികച്ച രീതിയിൽ എത്തിച്ചു കൊടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടായിരത്തി പതിമൂന്നിൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് താരം ഈ കാലയളവിൽ ഒരുപാട് സീരിയലുകളിൽ അഭിനയിച്ചു.

അഭിനയത്തോടൊപ്പം മോഡൽ രംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട് ൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അവയൊക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. താരത്തിന്റെ ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്തിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിൽ പീക് ലെവൽ വരെ പോകാൻ താരം തയ്യാറാകാറുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച ഒരു കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. കിടിലൻ ഹോട്ട് വേഷത്തിൽ സുന്ദരി ആയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഇപ്പ്രാവശ്യം താരം പങ്ക് വെച്ച ഫോട്ടോക്ക് ഒരു പ്രത്യാഗതയും കൂടിയുണ്ട്. ഒരു ടവൽ മാത്രം ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിന് സമ്മാനമായി ലഭിച്ച ടവൽ ആണ് ധരിച്ചിരിക്കുന്നത്.

2013 ൽ ചാനെൽ വി സംപ്രേഷണം ചെയ്തിരുന്ന വി ദി സീരിയൽ എന്ന സോപ്പ് ഓപ്പറേയിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി മിനി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം ഒരുപാട് മികച്ച പാരമ്പരകളിൽ മികച്ച വേഷം കൈകാര്യം ചെയ്തു കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കി.

Nikita
Nikita
Nikita
Nikita

Be the first to comment

Leave a Reply

Your email address will not be published.


*