
മലയാള ചലച്ചിത്ര അഭിനേത്രിയാണ് ജ്യോതികൃഷ്ണ. ടെലിവിഷൻ അവതാരകയായും ആർ ജെ യയും താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അഭിനയിക്കുന്ന ഓരോ സിനിമകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനും ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടാനും താരത്തിന് അഭിനയമികവിനെ സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിക്കാറുള്ളത്.



സിനിമകൾക്കൊപ്പം ടെലിവിഷൻ മേഖലയിലും ഭക്തിഗാന ആൽബങ്ങളിലും എല്ലാം താരം സജീവമായി അഭിനയിക്കുന്നു. ഒരുപാട് വലിയ ആരാധകവൃന്ദത്തെ അഭിനയമികവു കൊണ്ട് തന്നെയാണ് താരത്തിനെ സ്വന്തമാക്കാൻ സാധിച്ചത്. ബോംബെ മാർച്ച് ലവ് എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിലേക്ക് കടന്നു വരുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ നിറഞ്ഞ പ്രേക്ഷക പിന്തുണ താരത്തിന് നേടാൻ സാധിച്ചിരുന്നു.



പിന്നീട് പുറത്തുവന്ന ഗോഡ്സ് ഫോർ സെയിൽ എന്ന സിനിമയും ലൈഫ് ഓഫ് ജോസുകുട്ടി മെല്ലാം എടുത്തു പറയേണ്ട ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്ത സിനിമകളാണ്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ ആരാധകരെ നേടാൻ മാത്രം ആത്മാർത്ഥതയും തന്മയത്വവും ഉള്ള അഭിനയങ്ങൾ ആണ് താരം ഓരോ വേഷങ്ങളിലും പ്രകടിപ്പിക്കാറുള്ളതു. അത് കൊണ്ട് തന്നെയാണ് ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിച്ചത്.



മലയാളത്തിലെ മുൻനിര നായകനടൻ മാരുടെയും സൂപ്പർനായകൻ നടന്മാരുടെയും കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനും ഓരോ വേശത്തോടും വളരെ പെട്ടെന്ന് ഇണങ്ങാനും ഏതു കഥാപാത്രവും വളരെ പെട്ടെന്ന് തന്നെ തന്മയത്വത്തോടെ അവതരിപ്പിക്കാനും താരത്തിനുള്ള കഴിവ് അപാരമാണ്. അതുകൊണ്ടുതന്നെയാണ് ചെറിയ വേഷങ്ങൾ ആണെങ്കിലും താരത്തിന്റെ പേര് സംവിധായകരുടെ ലിസ്റ്റ് ഉണ്ടാകുന്നത്.



സിനിമകൾക്ക് പുറമെ ഭക്തിഗാനങ്ങളും ഹൃസ്വ ചിത്രങ്ങളിലും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. കടൽ എന്ന പേരിൽ പുറത്തിറങ്ങിയ ഷോർട്ട് ഫിലിമിൽ താരം അവതരിപ്പിച്ച മീനാക്ഷി എന്ന വേഷം ശ്രദ്ധേയമായിരുന്നു. സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന ലോഫിങ് വില്ല സീസൺ ഫോർ ഹോസ്റ്റ് ചെയ്തിരുന്നത് താരമായിരുന്നു. അതുകൊണ്ടുതന്നെ ടെലിവിഷൻ മേഖലയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട്. കടന്നുചെന്ന എല്ലാ മേഖലയിലും വിജയം നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.



ഒരുപാട് ടെലിവിഷൻ പരിപാടികളിൽ അതിഥിയായി താരം പങ്കെടുത്തിട്ടുണ്ട്. താരം പങ്കെടുക്കുന്ന എപ്പിസോഡുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറലാകാറുണ്ട്. താരം തന്റെ അഭിനയ മികവു കൊണ്ട് നേടിയ ആരാധകവൃന്ദം കാരണം തന്നെയാണ് താരം പങ്കെടുക്കുന്ന എപ്പിസോഡുകളും താരം സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം തരംഗം സൃഷ്ടിക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.



ഇപ്പോൾ താരത്തിന്റെ പുതിയ സ്റ്റൈലിഷ് ലുക്കിൽ ഉള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ ക്യൂട്ട് ആയിരിക്കുന്നല്ലോ എന്നാണ് ആരാധകർ കമന്റ് ചെയ്യാൻ ഉള്ളത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിന് ഇതുവരെയുള്ള ഫോട്ടോഷൂട്ടുകൾക്കും ആരാധകർ നൽകിയിട്ടുണ്ട്. ഫോട്ടോഷൂട്ടുകൾ വളരെ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ ഫോട്ടോകൾ തരംഗം ആയിട്ടുണ്ട്.




Leave a Reply