

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമയിലും സീരിയലിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ നടിമാർ വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ്. വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഹൈലൈറ്റ്.



ബിക്കിനി വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മലയാള നടിമാർ വരെയുണ്ട്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യമാണ് പലർക്കും. അതിനു വേണ്ടി ഏതറ്റം വരെ പോകാൻ ഇപ്പോൾ പലരും തയ്യാറാകുന്നുണ്ട്. വൈറൽ ആവുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം.



ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നു എന്നത് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് മുതൽ ഡൽഹി വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന തിരക്കിലാണ് എന്ന് പലരും. ഇതിൽ പല ഫോട്ടോഷൂട്ടുകളും വൈറൽ ആവുകയും ചെയ്യുന്നുണ്ട്.



സമൂഹത്തിന് നല്ല സന്ദേശങ്ങൾ നൽകുന്ന സുന്ദരമായ ഫോട്ടോഷൂട്ടുകൾ മുതൽ, സദാചാരവാദികളുടെ ആക്രമണങ്ങൾക്ക് കാരണമാകുന്ന ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോഷൂട്ടുകൾ വരെ സോഷ്യൽ മീഡിയയിൽ സർവ്വസാധാരണയായി നമുക്ക് ഇപ്പോൾ കാണാൻ സാധിക്കും.



ഇത്തരത്തിൽ വെറൈറ്റി ഫോട്ടോകൾ എടുത്തു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സെലിബ്രിറ്റി സ്ഥാനം കരസ്ഥമാക്കിയ താരമാണ് സിയ ഭട്ടാചാര്യ. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിന് മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട്.



ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു കിടിലൻ ഹോട്ട് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. താരം സാധാരണയായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ ഹോട്ട് ഫോട്ടോ തന്നെയാണ്. പതിവിൽനിന്ന് വ്യത്യാസമില്ലാതെ കിടിലൻ ഹോട്ട് ഫോട്ടോയാണ് ഇപ്രാവശ്യവും താരം പങ്കുവെച്ചത്.
എന്നെക്കാളും മികച്ചതായി വേറെ ആരെങ്കിലും ഉണ്ടോ?! ഈ ഫോട്ടോ കണ്ട് നിങ്ങൾ തന്നെ പറയൂ.. എന്ന ക്യാപ്ഷൻ ആണ് താരം നൽകിയിട്ടുള്ളത്.






Leave a Reply