

ചലച്ചിത്ര അഭിനയ രംഗത്തും അവതരണ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് വൈഗ റോസ്. മലയാളത്തിലും തമിഴിലും താരമിപ്പോൾ സജീവമായി പ്രവർത്തിക്കുന്നു. തുടക്കം മുതൽ ഇതുവരെയും താരം മികച്ച അഭിനയം കാഴ്ച വെച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും താരത്തിന് അനവധി ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്.



2010 ൽ പുറത്തിറങ്ങിയ മോഹൻലാൽ പ്രധാന വേഷത്തിലെത്തിയ അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. അലക്സാണ്ടർ ദി ഗ്രേറ്റ് എന്ന സിനിമയ്ക്ക് പുറമേ ഓർഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛൻ, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. താരം ചെയ്ത കഥാപാത്രങ്ങളെല്ലാം മികച്ചതായിരുന്നു.



അഭിനയ പ്രാധാന്യമുള്ള സിനിമകൾ ചെയ്യാൻ താരം ശ്രമിക്കുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു. സിനിമകളിലൂടെ മാത്രമല്ല ഒരുപാട് ടെലിവിഷൻ പരിപാടികളിലൂടെയും താരം ആരാധകരെ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്തിരുന്ന ‘ഡെയർ ദി ഫിയർ’ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ ടെലിവിഷൻ മേഖലയിലും താരത്തിന് ഒരുപാട് ആരാധകർ ഉണ്ട്.



ഓരോ പരിപാടിയും വിജയകരമായി മുന്നോട്ടു പോയത് കൊണ്ട് തന്നെ ടെലിവിഷൻ മേഖലയിൽ ഒരുപാട് ആരാധകർ താരത്തിനുണ്ടായത്. തമിഴ് കളേഴ്സ് ടിവി യിലെ കോമഡി നെറ്സ് എന്ന പ്രോഗ്രാമിന്റെ അവതാരക താരമാണ്. കടന്നു ചെല്ലുന്ന മേഖലകൾ ഓരോന്നും മികച്ചതാക്കാനും നിറഞ്ഞ കയ്യടി വാങ്ങാനും താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. താരത്തിന് ഓരോ മേഖലയും വിജയമാക്കാൻ സാധിച്ചത് താരം അഭിനയത്തോടും അവതരണത്തിനും കാണിക്കുന്ന ആത്മാർത്ഥത കൊണ്ടാണ്.



സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. അതു പോലെ തന്നെ ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും എല്ലാം താരം സജീവമാണ്. തന്റെ ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിലെല്ലാം താരത്തിന് നിറഞ്ഞ പിന്തുണയും പ്രേക്ഷക പ്രീതിയും ഉണ്ട്. അഭിനയ മികവു കൊണ്ട് താരം നേടിയത് തന്നെയാണ് പ്രേക്ഷകപ്രീതി.



അതുകൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ ഓരോന്നും മീഡിയ ഇടങ്ങളിൽ വൈറൽ ആണ്. വളരെ പെട്ടെന്നാണ് പ്രേക്ഷകർക്കിടയിൽ പോസ്റ്റുകൾ തരംഗമാകുന്നത്. ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ആരാധകർക്കിടയിൽ തരംഗമാകുന്നത്. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും കളിയച്ഛൻ ഇല്ലേ കുളിസീന് ലൂടെയാണ് ഇപ്പോഴും ആരാധകർ തന്നെ അറിയുന്നത് എന്നാണ് താരത്തിനെ വാക്കുകൾ. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.






Leave a Reply