ഭാവന ഹോട്ട് എന്ന് സെർച്ച് ചെയ്തു നോക്കുന്നവരോട് ഭാവനയ്ക്ക് പറയാനുള്ളത് ഇതാണ്; സംഭവം ഇങ്ങനെ..!!

ഒരു സമയത്ത് മലയാള സിനിമയിൽ ഏറ്റവും തിരക്കുള്ള നടിമാരുടെ ഒരാളായിരുന്നു ഭാവന. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം സൗത്ത് ഇന്ത്യൻ സിനിമയിൽ മിന്നും താരമാണ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

ഇപ്പോൾ താരം മലയാളസിനിമയിൽ പഴയതുപോലെ സജീവമല്ല. എന്നിരുന്നാലും സൗത്ത് ഇന്ത്യയിലെ മറ്റ് ഭാഷകളിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. താരമിപ്പോൾ കന്നട സിനിമാ ലോകത്ത് ആണ് കൂടുതലും തിളങ്ങി നിൽക്കുന്നത്. ജീവിതത്തിൽ ഉണ്ടായ ചില ദുരനുഭവങ്ങൾ ആണ് താരം മലയാളസിനിമയിൽ നിന്ന് വിട്ടു നിൽക്കാൻ ഉള്ള പ്രധാന കാരണം.

സോഷ്യൽമീഡിയയിലും താര സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയ യിലൂടെ നിരന്തരമായി പങ്ക് വെക്കുന്നുണ്ട്. ഇപ്പോഴും താരം തന്റെ പഴയ സൗന്ദര്യം കാത്ത് സൂക്ഷിക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടുകളിൽ താരം ഈയടുത്തായി പങ്കെടുക്കുകയും ചെയ്തു.

ഇപ്പോൾ താരം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
അവതാരകൻ താരത്തോട് ” സോഷ്യൽ മീഡിയയിൽ ഭാവന ഹോട്ട് എന്ന് സെർച്ച് ചെയ്തപ്പോൾ ഒരു വീഡിയോ വന്നാൽ പ്രതികരിക്കുമോ “
എന്ന് ചോദിക്കുകയുണ്ടായി. അതിന് താരം വളരെ കൃത്യവും വ്യക്തവുമായി മറുപടി നൽകുകയും ചെയ്തു.

അത്തരത്തിലുള്ള ഒരു വീഡിയോ വന്നാൽ ഒരിക്കലും ഞാൻ പ്രതികരിക്കില്ല. ഒരുപക്ഷേ അത് എന്റെ തന്നെ വീഡിയോ ആയിരിക്കാം. അങ്ങോട്ടുമിങ്ങോട്ടും ഓടുമ്പോഴും നടക്കുമ്പോഴോ എന്റെ സാരിയൊ ടോപ്പോ ഒന്ന് മാറിയേക്കാം. അതിനെയാണ് നിങ്ങൾ ഹോട്ട് എന്ന് കരുതുക. ഇത്തരത്തിലുള്ള വീഡിയോകൾക്ക്‌ വേണ്ടി സോഷ്യൽ മീഡിയയിൽ ഹോട്ട് ഭാവന എന്ന് സെർച്ച് ചെയ്യുന്നവരോട് എനിക്കൊന്നും പറയാനില്ല.
എന്ന് താരം മറുപടി നൽകി.

നമ്മൾ എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് തുടർച്ചയായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ സൂപ്പർ താരങ്ങളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു. മലയാള സിനിമയ്ക്ക് പുറമേ കന്നഡ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. കന്നട സിനിമ നിർമ്മാതാവായ നവീൻ ആണ് താരത്തിന്റെ ഭർത്താവ്.

Bhavana
Bhavana
Bhavana
Bhavana

Be the first to comment

Leave a Reply

Your email address will not be published.


*