ആണുങ്ങൾക്ക് ബ്രാ ഇല്ലാതെ നടക്കാമെങ്കിൽ ഞങ്ങൾക്കും ആവാം.. ബ്രാലെസ്സ് ഫോട്ടോ ഷൂട്ടുമായി അനുപമ അഗ്നിഹോത്രി 🔥

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് അനുപമ അഗ്നിഹോത്രി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തുകൊണ്ടും, മനംമയക്കുന്ന സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിനു ലക്ഷക്കണക്കിന് ആരാധകരെ നേടാൻ സാധിച്ചിട്ടുണ്ട്. അതിനുമാത്രം മികവിനുള്ള പ്രകടനങ്ങളാണ് താരം അഭിനയ മേഖലയിൽ കാഴ്ചവയ്ക്കുന്നത്.

2018 ൽ കോളിളക്കം സൃഷ്ടിച്ച മീറ്റർ മൂവ്മെന്റ് ഭാഗമായും താരത്തിന്റെ പേര് ഉയർന്നു കേട്ടിരുന്നു. ഫിലിം ഇൻഡസ്ട്രിയിൽ നിന്നുള്ള ഒരാൾ തന്നെ ലൈംഗികമായി അതിക്രമിച്ചു എന്നായിരുന്നു താരം വെളിപ്പെടുത്തിയത്. വലിയ കോളിളക്കം ആണ് സമൂഹ മാധ്യമങ്ങളിൽ ഈ വാർത്ത ഉണ്ടാക്കിയത്. താര ത്തിന്റെ അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്ത താരത്തിന്റെ ഈ അവസ്ഥ അന്ന് വലിയ വാർത്തയായിരുന്നു.

താരം ബോളിവുഡ് സിനിമയിൽ ആണ് സജീവമായിട്ടുള്ളത്. 2018 ൽ പുറത്തിറങ്ങിയ രംഗീല രാജാ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിനു തന്നെ നിറഞ്ഞ കയ്യടി താരത്തിന് ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ പിന്നീട് ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചു.

സിനിമയിൽ കടന്നു വരുന്നതിനു മുമ്പ് ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജ്വല്ലറിയുടെയും, സാരിയുടെയും പരസ്യങ്ങളിൽ ആണ് താരം കൂടുതൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മോഡൽ രംഗത്ത് താരം സജീവമായി നിലകൊള്ളുകയാണ്. താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 8 ലക്ഷത്തിന് മുകളിൽ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്നുതന്നെ വൈറൽ ആകുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോകൾ ആണ് താരം കൂടുതലായും ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും അപ്‌ലോഡ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം ആരാധകരെ താരത്തിലേക്ക് വലിച്ചടുപ്പിക്കുകയാണ്.

വളരെ പെട്ടെന്നാണ് താരത്തിന്റെ ഹോട്ട് ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുള്ളത്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. കിടിലൻ ലുക്കിൽ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ വൈറലായി പ്രചരിക്കുന്നത്. താരം പങ്കുവെച്ച ബ്രാലെസ്സ് ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Anupma
Anupma
Anupma
Anupma
Anupma

Be the first to comment

Leave a Reply

Your email address will not be published.


*