ബോഡി ഫിറ്റാണല്ലോ 🥰 അമ്മയോടൊപ്പം മലയാളികളുടെ പ്രിയ താരം ആഹാനയുടെ മിറർ സെൽഫി..

മലയാള സിനിമാ ലോകത്തെ മുൻനിര നായിക നടിമാരിലൊരാളാണ് അഹാന കൃഷ്ണ. ചലച്ചിത്ര താരം കൃഷ്ണ കുമാറിന്റെ മകളാണ് താരം. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതരാണ്. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും നാല് പെൺമക്കളും ഇന്ന് മലയാളിക്കു കുടുംബാംഗങ്ങളെ പോലെയാണ്. ഓരോരുത്തർക്കും ഉള്ള യൂട്യൂബ് ചാനലിലൂടെ വീട്ടിലെ വിശേഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരെ അറിയിക്കുന്നവരാണ്.

അതുകൊണ്ടു തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം കുടുംബാംഗങ്ങൾക്ക് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത് . മലയാളത്തിലെ മികച്ച സിനിമകളുടെ ഭാഗമായി മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് അഹാന കൃഷ്ണ. 2014ലാണ് താരത്തിനെ ആദ്യ സിനിമ റിലീസ് ചെയ്തത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയം വൈഭവം താരം പ്രകടിപ്പിക്കുകയും പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ കഥാപാത്രത്തെ സമീപിച്ചു കൊണ്ട് പ്രീതി നേടുകയും ചെയ്തു.

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ മികച്ച രീതിയിൽ താരം അഭിനയിക്കുകയുണ്ടായി. പിന്നീട് താരം അഭിനയിച്ച ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്കാ തുടങ്ങിയ സിനിമകളിലും വിജയകരമായിരുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് ഇതിനോടകം തന്നെ കഴിഞ്ഞു. ഏതുവേഷവും അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് താരത്തിന് വളരെ പെട്ടെന്ന് തന്നെ തെളിയിക്കാനും സാധിച്ചു

അവസാനമായി റിലീസ് ചെയ്ത പിടികിട്ടാപ്പുള്ളി എന്ന സിനിമയും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയിരുന്നു. താരം സംവിധാനം ചെയ്ത ഒരു മ്യൂസിക് ആൽബം ആയ തോന്നലിന് നിറഞ്ഞ പിന്തുണയാണ് പ്രേക്ഷകർ നൽകിയത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ യൂട്യൂബ് വൈറൽ ലിസ്റ്റിൽ താരത്തിന്റെ സംവിധാന മികവിൽ പുറത്തു വന്ന മ്യൂസിക് ആൽബം ഉണ്ടായിരുന്നു. ഓരോ വേഷത്തിലൂടെയും താരം ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടുന്നത്.

ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്ന പാതയുടെ വൈഭവം കൊണ്ട് തന്നെയാണ് മികച്ച പ്രേക്ഷക പ്രീതി താരം നേടുന്നത്. മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഓരോ സിനിമയ്ക്കും ആരാധകർ നൽകുന്നത്. ഇനി താരത്തിന്റേതായി പുറത്തു വരാനിരിക്കുന്ന സിനിമകൾ അടി, നാൻസി റാണി എന്നിവയാണ്. മികച്ച സിനിമ അനുഭവം പ്രേക്ഷകർക്ക് ലഭിക്കുമെന്ന് തന്നെയാണ് ആരാധകരുടെ എല്ലാവരുടെയും പ്രതീക്ഷ.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന്റെ ഫോട്ടോകളും വീഡിയോകളും  വിശേഷങ്ങളും വൈറലാകുന്നത് പോലെ തന്നെ താരത്തെ കുറിച്ചുള്ള വാർത്തകളും താരത്തിന്റെ അഭിമുഖങ്ങളും വൈറൽ ആവാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഫിറ്റ്നസ് റൂമിൽ നിന്നുള്ള മിറർ സെൽഫിയാണ്. വളരെ പെട്ടെന്നാണ് ഫോട്ടോ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗം ആവുകയും ചെയ്തത്.

Ahaana
Ahaana
Ahaana
Ahaana

Be the first to comment

Leave a Reply

Your email address will not be published.


*