എന്റമ്മോ 💥 ഇതാര്.. മമ്ത തന്നെയാണോ..?! സ്വിം സൂയിട്ടിൽ ഞെട്ടിച്ചു പ്രിയ താരം. ഫോട്ടോ വൈറൽ…

സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെ വേറിട്ട അഭിനയമികവു കൊണ്ട് സിനിമാ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് മമ്ത മോഹൻദാസ്. സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരിലൊരാളാണ് താരം. ഒരുപാട് മികച്ച അഭിനയ മുഹൂർത്തങ്ങൾ സിനിമാപ്രേമികൾക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു.

നടി എന്നതിലുപരി ഒരു മികച്ച പ്ലേബാക്ക് സിംഗർ കൂടിയാണ് താരം. കൂടാതെ സിനിമ നിർമ്മാണരംഗത്തും താരം കൈ വെച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ സിനിമയിലെ പല മേഖലകളിൽ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. മമ്ത മോഹൻദാസ് പ്രൊഡക്ഷൻ ബാനർ വരെ താരത്തിനുണ്ട്. മലയാള സിനിമയിൽ സജീവ സാന്നിധ്യമായ താരം തമിഴിലും തെലുങ്കിലും ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു ഇൻസ്റ്റാഗ്രാമിൽ മാത്രം 1700000 ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം ആവുകയും ചെയ്യുന്നുണ്ട് ഏത് വേഷത്തിലും പ്രത്യക്ഷപ്പെട്ടാലും സുന്ദരി ആണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരിക്കുന്നത്. താരത്തിന്റെ ഫോട്ടോ കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് ആരാധകർ. കിടുക്കൻ ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിൽ സ്വിം സൂയിട്ടിൽ ഞെട്ടിച്ചുകൊണ്ടാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനുമുമ്പ് ഇത്രയും ഗ്ലാമർ ലുക്കിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.

2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന മലയാള സിനിമയിൽ ഇന്ദിരാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം ശിവപതികാരം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ആദ്യമായി തമിഴിൽ അരങ്ങേരി. തൊട്ടടുത്തവർഷം എസ് രാജമൗലി സംവിധാനം ചെയ്തു ജൂനിയർ എൻടിആർ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട യമഡോങ്ങ എന്ന സിനിമയിൽ പ്രത്യക്ഷപ്പെട്ട കൊണ്ട് താരം തെലുങ്ക് ൽ അരങ്ങേറി.

അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. 2010 ൽ ജയറാം നായകനായി പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചു. കൂടാതെ ഫിലിം അവാർഡ് ഉൾപ്പടെ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്.

Mamta
Mamta
Mamta
Mamta

Be the first to comment

Leave a Reply

Your email address will not be published.


*