ട്രാൻസ്‌ഫോർമേഷൻ കണ്ട് അത്ഭുതപ്പെട്ട ആരാധകർ 🔥 എജ്ജാതി മാറ്റം 😍🥰

ഒരൊറ്റ സിനിമയിൽ അഭിനയിച്ചുകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ദിവ്യ ഭാരതി. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചു. ചുരുങ്ങിയ കാലംകൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഉണ്ടാക്കിയ ഓളം ചെറുതല്ല.

കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമ ബാച്ചിലർ ൽ അഭിനയിച്ചുകൊണ്ടാണ് താരം ഇത്രയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച താരം സൗത്ത് ഇന്ത്യൻ സിനിമയിൽ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നുവരികയാണ്.

സതീഷ് സെൽവകുമാർ എഴുതി സംവിധാനം ചെയ്ത ജീവി പ്രകാശ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് തമിഴ് സിനിമയാണ് ബാച്ചിലർ. ഈ സിനിമയിൽ സുബ്ബുലക്ഷ്മി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. തികച്ചും റൊമാന്റിക് സിനിമയാണ് ബാച്ചിലർ. സുബ്ബുലക്ഷ്മി എന്ന കഥാപാത്രം ഗർഭിണിയാകുന്നതാണ് സിനിമയുടെ പ്രധാന കഥ.

ഈ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ദിവ്യഭാരതി സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ മാത്രം 1.7 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു ട്രാൻസ്ഫോർമേഷൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. താരത്തിന്റെ പഴയ ഫോട്ടോയും പുതിയ ഫോട്ടോയും ഒരുമിച്ചുള്ള ഒരു കോളാഷ് ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്. താരത്തിന്റെ മാറ്റം കണ്ടു അത്ഭുത പെട്ടിരിക്കുകയാണ് ആരാധകലോകം.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരം ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഒരുപാട് ഫോട്ടോകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ബോൾഡ് ഫോട്ടോകൾ ആണ് കൂടുതലും പങ്കുവെച്ചത്.

Divyabharathi
Divyabharathi
Divyabharathi
Divyabharathi
Divyabharathi

Be the first to comment

Leave a Reply

Your email address will not be published.


*