

ചുരുങ്ങിയ കാലംnകൊണ്ട് സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് അനുപമ പരമേശ്വരൻ. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് സൗത്ത് ഇന്ത്യയിലെ തിരക്കുള്ള നടിയായി താരം മാറി. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവരാൻ താരത്തിന് സാധിച്ചു.



താരമിപ്പോൾ തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്നു. ഒരുപാട് സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. ഓരോ സിനിമ കഴിയുമ്പോഴും സിനിമാ സംവിധായകർക്ക് താരത്തോടുള്ള വിശ്വാസം കൂടിവരുകയാണ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചു.



താരത്തിന്റെ ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സിനിമയാണ് റൗഡി ബോയ്സ്. ശ്രീ ഹർഷ കോണുകണ്ടി എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ റൗഡി ബോയ്സ് എന്ന തെലുങ്ക് സിനിമയിൽ ആശിഷ് ആണ് നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. കാവ്യാ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ അനുപമ പരമേശ്വരൻ ന്ന് സാധിച്ചു.



ഇപ്പോൾ ഈ സിനിമയുടെ ഒരു ഗാനമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം യൂട്യൂബിൽ പുറത്തിറങ്ങിയ ഈ ഗാനം ഇതിനകം എട്ട് ലക്ഷത്തിൽ കൂടുതൽ പേർ കണ്ടുകഴിഞ്ഞു. യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ ഈ ഗാനം ഇടം നേടിയിട്ടുണ്ട്. വൃന്ദാവനം ഫുൾ വീഡിയോ സോങ് സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിരിക്കുന്നു.



ഈ ഗാനം ഇത്രയധികം ട്രെൻഡിങ് ആവാനുള്ള പ്രധാന കാരണം നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട അനുപമ പരമേശ്വരൻ ന്റെ കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് അപ്പീറൻസ് തന്നെയാണ്. തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം വീഡിയോയിൽ കാണപ്പെടുന്നത്. ഒരു ഐറ്റം ഡാൻസ് എന്ന് വേണം പറയാൻ. താരത്തിന്റെ ഡാൻസ് ആരാധകർക്ക് വിരുന്നൊരുക്കിയിരിക്കുകയാണ്.



നിവിൻ പോളി നായകനായി പുറത്തിറങ്ങിയ പ്രേമം എന്ന സൂപ്പർ ഹിറ്റ് മലയാള സിനിമ യിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിച്ചു കഴിവ് തെളിയിച്ചു. കുറുപ്പ് ആണ് താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ട മലയാള സിനിമ. കൂടാതെ കന്നട സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.






Leave a Reply