ആറുമാസം കൂടുമ്പോൾ വിവാഹമോചിതയാക്കും… തന്നെ അടുത്ത് അറിയുന്നവർക്കറിയാം കാര്യങ്ങൾ ശ്വേതാമേനോൻ അഭിമുഖം വൈറലാകുന്നു…

മലയാള സിനിമാ ലോകത്ത് അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ കയ്യടി വാങ്ങിയ താരമാണ് ശ്വേതാ മേനോൻ. തന്റെ കരിയറിൽ ഉയർച്ചകൾ മാത്രം നേടിയ താരത്തിന്റെ ഒട്ടുമിക്ക സിനിമകളിലും മികച്ച വേഷം കൈകാര്യം ചെയ്യാനുള്ള ഭാഗ്യം കിട്ടി. അഭിനയിച്ച സിനിമകളിലൂടെ മുഴുവനും ഒരുപാട് ആരാധകരെ നേടാൻ മാത്രം മികച്ച അഭിനയ വൈഭവം താരത്തിന് പ്രകടിപ്പിക്കാനും സാധിച്ചു.

മലയാളത്തിലും പുറത്തും സിനിമകൾ ചെയ്ത് താരത്തിന് ഭാഷകൾക്ക് അതീതമായി വലിയ ആരാധക വൃന്ദത്തെ നേടാൻ വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടിവന്നുള്ളൂ. അതി സാഹസികമായ കഥാപാത്രങ്ങളിലൂടെയും താരം മലയാളി പ്രേക്ഷകർക്കിടയിൽ കയ്യടി നേടിയിട്ടുണ്ട് ഒരുപാട് വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിക്കാൻ താരത്തിന് അവസരം ലഭിച്ചു.

ടെലിവിഷൻ മേഖലയിലും താരം സർവ്വ സജീവമായി ഇടപഴകുന്നു. ഒരുപാട് പരിപാടികളിലൂടെ ഗസ്റ്റായും അവതാരകയായും താരം തിളങ്ങിയിട്ടുണ്ട്. ടെലിവിഷൻ മേഖലയിലും താരത്തിന് നിരവധി ആരാധകരുണ്ട്. സീരിയൽ രംഗങ്ങളിലും താരം ശ്രദ്ധേയയാണ്. തന്നിലൂടെ കടന്നു പോകുന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കാൻ മാത്രം അഭിനയ വൈഭവം താരം പ്രകടിപ്പിക്കുന്നു.

കടന്നു പോകുന്ന മേഖലകളിൽ ഓരോന്ന് വിജയം നേടാൻ താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. നിറഞ്ഞ പ്രേക്ഷക പിന്തുണയാണ് താരത്തിന് ഇത്രത്തോളം ലഭിച്ചിട്ടുള്ളത്. തുടക്കം മുതൽ താരം പ്രകടിപ്പിക്കുന്ന ആത്മാർത്ഥതയും തന്മയത്വം ഉള്ള ഭാവ പ്രകടനങ്ങളും തന്നെയാണ് പ്രേക്ഷകർക്കിടയിൽ താരത്തിന്റെ പേരിന് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത്. മികച്ച പ്രേക്ഷക പ്രീതി ആണ് താരത്തിന് ഉള്ളത്.

മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമായി നിലകൊള്ളുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരമിപ്പോൾ പങ്കെടുക്കുന്നുണ്ട്. സ്റ്റൈലിഷ് ലുക്കിലും ഹോട്ട് ആൻഡ് ബോൾഡായും സാരിയിൽ ശാലീന സുന്ദരിയായും താരം ഫോട്ടോകൾ പങ്കുവെക്കുന്നു. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിവുള്ള താരം ഏത് ഡ്രസ്സ് ലും സുന്ദരിയാണ് എന്ന് തെളിയിച്ചു കഴിഞ്ഞു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരത്തിന്റെ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരത്തെ കുറിച്ച് പുറത്തു വരുന്ന ഒരു വാർത്തയെ കുറിച്ച് താരത്തിന്റെ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇടക്കിടക്ക് ശ്വേതാ മേനോൻ വിവാഹമോചിതയായി എന്ന വാർത്ത സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഈ വാർത്തകളെ കുറിച്ച് എന്താണ് താരത്തിന് പറയാനുള്ളത് എന്ന ചോദ്യത്തിന് വളരെ രസകരമായാണ് താരം മറുപടി നൽകിയത്. സോഷ്യൽ മീഡിയ തനിക്ക് ആറു മാസത്തിലൊരിക്കൽ വിവാഹ മോചനം നൽകാറുണ്ട് എന്നും സത്യമാണോ എന്ന് ആരും ചോദിക്കാറില്ല എന്നും ചോദിക്കാത്തത് കൊണ്ട് പറയാനും നിൽക്കാറില്ല എന്നാണ് താരം പറയുന്നത്. തന്റെ കുടുംബം കാര്യങ്ങളെ കുറിച്ച് കൂടുതൽ പറയാൻ ഇഷ്ടപ്പെടുന്നില്ല എന്നും താരം വ്യക്തമാക്കി.

Shwetha
Shwetha
Shwetha
Shwetha

Be the first to comment

Leave a Reply

Your email address will not be published.


*