ബാത്ത് ടബ്ബിൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയ താരം ശാലിൻ സോയ…

നടി മോഡൽ അവതാരക ഡാൻസർ എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് ശാലിൻ സോയ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം മിനിസ്ക്രീനിലും അഭിനയിച്ച് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

2004 ലാണ് താരം ആദ്യമായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും പ്രത്യക്ഷപ്പെടുന്നത്. ഡാൻസ് ടീച്ചർ ആയ അമ്മയാണ് താരത്തെ അഭിനയരംഗത്തേക്ക് നയിച്ചത്. ഒരുപാട് മികച്ച സിനിമകളിൽ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. സംവിധാന രംഗത്തും തന്റെ കൈ മുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും സുന്ദരിയായാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്.

താരം ഈയടുത്തായി ഒരുപാട് ബോൾഡ് ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ബാത്ത് ടബ്ബിൽ നിന്നുള്ള കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള സുന്ദര ഫോട്ടോകൾ ആണ് താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

2004 ൽ സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന മിഴി തുറക്കുമ്പോൾ എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി മിനിസ്ക്രീനിലെ പ്രത്യക്ഷപ്പെട്ടത്. പക്ഷേ താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടത് 2010 മുതൽ 12 വരെ ഏഷ്യാനെറ്റ് ടിവിയിൽ വളരെ വിജയകരമായി സംപ്രേഷണം ചെയ്തിരുന്ന ഓട്ടോഗ്രാഫ് എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ്.

കൊട്ടേഷൻ ആണ് താരം അഭിനയിച്ച ആദ്യ മലയാള സിനിമ. 2010 ൽ കുഞ്ചാക്കോ ബോബൻ ആൻ ആഗസ്റ്റിൻ തുടങ്ങിയവർ പ്രധാന വേഷത്തിലഭിനയിച്ച എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലെ അഭിനയത്തിലൂടെ താരം വെള്ളിത്തിരയിലും തന്റെ കഴിവ് തെളിയിച്ചു. ഒമർ ലുലു സംവിധാനം ചെയ്ത ധമാക യാണ് താരം അഭിനയിച്ച അവസാന മലയാള സിനിമ.

Shalin
Shalin
Shalin
Shalin

Be the first to comment

Leave a Reply

Your email address will not be published.


*