ഭക്ഷണം വേണോ ലൈംഗികത വേണോ? എത്രവേണമെങ്കിലും പട്ടിണി കിടക്കാം ലൈംഗികത തന്നെയാണ് വലുത്… സാമന്ത നൽകിയ ഉത്തരം വൈറലാകുന്നു…

സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള അഭിനേത്രിയാണ് സമന്ത. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ വളരെ പെട്ടെന്ന് തന്നെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ മാത്രം അഭിനയമികവ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും കാണിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ടും കാലം കൊണ്ടും വലിയ ആരാധകവൃന്ദത്തെയും ഒരുപാട് ഫോളോവേഴ്സിനെയും താരത്തിന് നേടാൻ സാധിച്ചത്.

മലയാളികൾക്കിടയിലും താരത്തിന് ഒരുപാട് ആരാധകരുണ്ട് മലയാള സിനിമാ മേഖലയിൽ താരത്തിന് കയ്യൊപ്പ് ഇതുവരെ എത്തിയിട്ടില്ല എങ്കിലും മലയാളത്തിൽ താരത്തിന് ഒറ്റ സിനിമ പോലും ഇറങ്ങിയിട്ടില്ല എങ്കിലും മലയാളികൾക്കിടയിലും താരം ഒരു വലിയ സെലിബ്രേറ്റി തന്നെയാണ്. മറ്റു ഭാഷകളിൽ ഇറങ്ങുന്ന സിനിമകൾ മലയാളികൾക്കിടയിൽ ചെലുത്തുന്ന സ്വാധീനം തന്നെയാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്.

തെലുങ്കിലും തമിഴിലും ആണ് താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുള്ളത് ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വളരെ പ്രേക്ഷക പിന്തുണ നേടുന്ന തരത്തിലുള്ള അഭിനയമാണ് താരം കാഴ്ചവെച്ചത്. ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത് അത്രത്തോളം ആത്മാർത്ഥതയോടെ ആയതു കൊണ്ട് തന്നെയാണ് തുടക്കം മുതൽ തന്നെ താരം പ്രേക്ഷകപ്രീതിയിൽ മുന്നിലെത്തിയത്.

നാല് ഫിലിം ഫെയർ അവാർഡുകൾ ഉൾപ്പെടെ ഒരുപാട് അവാർഡുകളാണ് താരത്തിന് തന്റെ കരിയറിൽ ലഭിച്ചിട്ടുള്ളത്. താരം പ്രകടിപ്പിക്കുന്ന അഭിനയം മികവിനുള്ള അടയാളപ്പെടുത്തലുകൾ തന്നെയാണ് ഓരോ അംഗീകാരങ്ങളും സമ്മാനങ്ങളും. താരത്തിന് ഏതുവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് സംവിധായകരുടെ എല്ലാം അഭിപ്രായം. അതുകൊണ്ടുതന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് എന്നും ഉള്ളത്.

ഈയടുത്ത് റിലീസ് ആവുകയും വളരെ വിജയകരമായി മുന്നോട്ടു പോവുകയും ചെയ്ത ബഹുഭാഷാ ചിത്രമായ പുഷ്പ ദ റൈസർ എന്ന സിനിമയിലെ ഐറ്റം ഡാൻസിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. പുഷ്പ പുറത്തിറങ്ങിയതോടെ താരത്തിന്റെ താരമൂല്യം കുത്തനെ ഉയർന്നിരിക്കുകയാണ്. വളരെ ഒരുപാട് പേരാണ് താരത്തിന്റെ ഡാൻസിന് ചുവടുവയ്ക്കുകയും ചെയ്തത്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ വിവാഹമോചന വാർത്ത വളരെ ആഘാതം പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരുന്നു. താരത്തിനെതിരെ ഒരുപാട് പേർ വിമർശനമായി രംഗത്തെത്തുകയും ചെയ്തിരുന്നു. എന്തായാലും താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്.

ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് വൈറലാകുന്നത്. താരത്തോട് ചോദിച്ച ചോദ്യവും അതിനു താരം നൽകിയ ഉത്തരവും പ്രേക്ഷകർക്കിടയിൽ ശ്രദ്ധ ലഭിക്കുന്ന വർത്തമാനങ്ങൾ ആയതു കൊണ്ട് തന്നെയാണ് താരത്തിന് അഭിമുഖം വളരെ പെട്ടെന്ന് വൈറലായത്. ഭക്ഷണമാണോ ലൈംഗികതയാണോ പ്രധാനം എന്ന ചോദ്യത്തിന് ലൈംഗികത തന്നെയാണ് പ്രധാനം എന്നും എത്രവേണമെങ്കിലും പട്ടിണി കിടക്കാം എന്നും താരം പറയുന്നുണ്ട് .

Samantha
Samantha
Samantha
Samantha

Be the first to comment

Leave a Reply

Your email address will not be published.


*