

ചലച്ചിത്ര അഭിനേത്രി മോഡൽ എന്നീ നിലകളിലെല്ലാം ഒരുപാട് ആരാധകരെ നേടി പ്രശസ്തയായ താരമാണ് റോഷ്നി സിംഗ്. ചെറുപ്പം മുതൽ മോഡലിംഗ്നോട് അതീവ താൽപര്യം പ്രകടിപ്പിച്ചിരുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും ഇതിനോടകം പങ്കെടുത്തു കഴിഞ്ഞു. താരത്തിന്റെ മോഹിപ്പിക്കുന്ന സൗന്ദര്യം ആരാധകരെ താരത്തിലേക്ക് വലിച്ചടുപ്പിക്കുകയാണ്.



അഭിനയ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് റോഷിനി. താരത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരുന്ന സിനിമ ഡാൻസ് ഡാൻസ് ആണ്. ട്രോളുകളിലൂടെ മാത്രം മലയാളികൾക്ക് പരിചിതമായ സിനിമയാണ് ഡാൻസ് ഡാൻസ്. റംസാൻ നായകനായി പുറത്തിറങ്ങിയ ഈ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.



ബിഗ് ബോസ്സ് സീസൺ 3 യിലെ മത്സരാർത്തിയായി മിനി സ്ക്രീൻ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് റംസാൻ.
ഈ സിനിമയെ മലയാളികൾ കൂടുതലും അടുത്തറിയുന്നത് വ്യത്യസ്തമായ ട്രോളുകളിലൂടെ ആണ്. ഈ സിനിമയെ ട്രോളി കൊണ്ട് ഒരുപാട് വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പുറത്തിറങ്ങിയിരുന്നു.



പിന്നീട് താരത്തിന്റെതായി പുറത്തിറങ്ങിയ നിർണായകം, ട്രിവാൻഡ്രം ലോഡ്ജ്, സുസു സുധി വാത്മീകം എന്നെ സിനിമകളിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമകളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങൾ ആണ് താരം അവതരിപ്പിച്ചത് അതുകൊണ്ടു തന്നെ അഭിനയം മേഖലയും താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഭാവിയിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാൻ താരത്തിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.



സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. തന്റെ ഇഷ്ട ഫോട്ടോകൾ താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളും ക്യൂട്ട് ഡ്രസ്സ് സുന്ദരിയായ ഫോട്ടോകളും താരം ഇതിനോടകം പങ്കുവെച്ചിട്ടുണ്ട്. ഏജന്റ് വേഷത്തിലും വളരെ സുന്ദരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്.



ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്തത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. ഇതുവരെ ഉള്ളതിനേക്കാൾ വ്യത്യസ്തമായ വളരെ സുന്ദരിയായാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഫോട്ടോകൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞിരിക്കുന്നു. ആരാധകർ ഏറ്റെടുക്കുകയും ചെയ്തിരിക്കുന്നു.






Leave a Reply