സിനിമാ നടികള്‍ക്ക് അത് അല്‍പ്പം കുറവാണെന്നാണ് പലരുടേയും ധാരണ… ഞാനൊക്കെ വന്നത് കൊണ്ടാണോ അങ്ങനെയൊരു ധാരണ എന്നറിയില്ല: കാവ്യ മാധവൻ…

സിനിമാ മേഖലയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് കാവ്യാ മാധവൻ. ഇപ്പോൾ അഭിനയ മേഖലയിൽ നിന്ന് താരം വിട്ടു നിൽക്കുകയാണെങ്കിലും ആരാധകരുടെ എണ്ണത്തിൽ ഒരിക്കലും കുറവ് വന്നിട്ടില്ല. സജീവമായി ചലച്ചിത്ര മേഖലയിൽ നിലനിൽക്കുന്ന സമയത്ത് അത്രത്തോളം മികച്ച പ്രകടനം താരം കാഴ്ചവച്ചത് കൊണ്ട് തന്നെയാണത്. ബാലതാരമായി സിനിമയിൽ വന്ന് നായികയായി അരങ്ങേറ്റം കുറിച്ചപ്പോഴും നിറഞ്ഞ കയ്യടി താരത്തിന് ലഭിച്ചിട്ടുണ്ട്.

തുടക്കംമുതൽ താരം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കുകയും മികച്ച പ്രേക്ഷകപ്രീതി നേടുകയും ചെയ്തു. ഓരോ കഥാപാത്രത്തിലും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും വർദ്ധിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മേഖല വേണം ഓരോ കഥാപാത്രത്തെയും താരം സമീപിക്കുന്നത്. ബാലതാരമായി തന്നെ ഒരുപാട് സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് അവസരമുണ്ടായി.

നായികയായി അരങ്ങേറ്റം കുറിച്ചപ്പോഴും ഒട്ടുമിക്ക മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. നായകന്മാരുടെ കൂടെയും താരത്തിന് അഭിനയം മികച്ചതായിരുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. അതുകൊണ്ട് തന്നെയാണ് ഒരുപാട് അവസരങ്ങൾ താരത്തിന് ലഭിച്ചു കൊണ്ടിരുന്നത്. ഇതിനിടയിൽ വിവാഹം ഉണ്ടാവുകയും സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ടു നിൽക്കുകയും ചെയ്തിരുന്നു.

പിന്നീട് വിവാഹമോചന വാർത്തയാണ് പ്രേക്ഷകർ കേട്ടത്. അതിനെല്ലാം ശേഷമാണ് ദിലീപ്- മഞ്ജുവാര്യർ താരദമ്പതികൾ വിവാഹ മോചനത്തിൽ കലാശിക്കുകയും പിന്നീട് ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തത്. ഇപ്പോൾ ദിലീപിനും കാവ്യമാധവനും മഹാലക്ഷ്മി എന്ന് പേരുള്ള ഒരു പെൺകുട്ടി കൂടി ഉണ്ട്. സിനിമ അഭിനയ മേഖലയിൽ നിന്ന് താരം 8 നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്.

താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരത്തെ കുറിച്ചുള്ള വാർത്തകളും വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന് അഭിനയം കൊണ്ട് താരം നേടിയെടുത്ത സജീവമായ ആരാധകർ ബന്ധങ്ങൾ കൊണ്ടുതന്നെയാണ്. ഇപ്പോൾ താരം സിനിമ മേഖലയെ കുറിച്ചും സിനിമ നടികളുടെ കുറിച്ചും തുറന്നു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വളരെ സരസമായി ആണ് താരം വാക്കുകൾ പറഞ്ഞിട്ടുള്ളത്.

സിനിമാനടികള്‍ക്ക് ബുദ്ധി അല്‍പ്പം കുറവാണെന്നാണ് പലരുടേയും ധാരണ എന്നും ഞാനൊക്കെ വന്നത് കൊണ്ടാണോ അങ്ങനെയൊരു ധാരണ എന്നറിയില്ല എന്നുമാണ് താരം പറയുന്നത്. അങ്ങനെയൊരു ചിന്ത പലരിലുമുണ്ട് എന്ന് തോന്നിയിട്ടുണ്ട് എന്നും താരം പറയുന്നു. സരയൂ മോഹൻ പച്ച എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്തതിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് താരം ഇങ്ങനെ പറയുന്നത്. അഭിനയിക്കാൻ മാത്രമാണ് കഴിവുള്ളത് എന്നാണ് എല്ലാവരുടെയും ധാരണ എന്നും താരം കൂട്ടിച്ചേർത്തു.

ഞാന്‍ ആദ്യമായിട്ടൊരു പാട്ടെഴുതിയപ്പോഴും എല്ലാവര്‍ക്കും അത്ഭുതമായിരുന്നു എന്നും സത്യം പറ ഇത് നീ തന്നെ എഴുതിയതാണോ എന്നായിരുന്നു ചോദ്യങ്ങള്‍ എന്നും താരം പറയുന്നുണ്ട്. കാണാന്‍ നല്ല ഭംഗിയുള്ള, നന്നായിട്ട് ഡാന്‍സ് ചെയ്യുന്ന, നന്നായിട്ട് അഭിനയിക്കുന്ന കുട്ടി അത്രയ്ക്കേയുള്ളൂ. അത് മതി, അതില്‍ കൂടുതലൊന്നും നീ ചെയ്യണ്ട എന്നാണ് പലരുടെയും ധാരണയെന്നും അതില്‍ കൂടുതല്‍ എന്തെങ്കിലും ചെയ്താല്‍ അത് അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നും താരം പറയുകയുണ്ടായി.

Kavya
Kavya
Kavya

Be the first to comment

Leave a Reply

Your email address will not be published.


*