സൗന്ദര്യം തുളുമ്പുന്ന ഫോട്ടോയുമായി പ്രിയനടി അനു സിത്താര. ഫോട്ടോകൾ കാണാം…

മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുസിതാര. പൊട്ടാസ് ബോംബ് എന്ന സിനിമ ആണ് താരത്തിന്റെ ആദ്യ ചിത്രം. ബാലതാരമായി ആണ് താരം അതിൽ അഭിനയിച്ചത്. താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത് വലിയ ആത്മാർഥതയോടെയാണ്.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നെടിയെടുക്കാൻ താരത്തിന് വളരെ പെട്ടന്ന് സാധിച്ചു. കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ച രീതിയിൽ അവതരിപ്പിച്ചതു കൊണ്ട് തന്നെയാണ് ആരാധകർ ഇത്രത്തോളം കൂടിയതും. ഇതിനോടകം താരം ചെയത വേഷങ്ങൾ എല്ലാം മികച്ചതാകുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചത്.

ഫുക്രി, രാമന്റെ ഈഡൻ തോട്ടം, അച്ചായൻസ്, സർവോപരി പാലാക്കാരൻ, ക്യാപ്റ്റൻ, പടയോട്ടം, നീയും ഞാനും, മണിയറയിലെ അശോകൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. ഇനിയും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാവാനിരിക്കുകയാണ് താരം. ആദ്യം മുതൽ തന്നെ ഓരോ കഥാപാത്രത്തെയും തൻമയത്വത്തോടെ അവതരിപ്പിച്ചത് കൊണ്ട് വലിയ അവസരങ്ങളാണ് താരത്തെ തേടി എത്തുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരം അപ്‌ലോഡ് ചെയ്യാറുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നു എന്ന പദവിയും താരത്തിനുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം സുന്ദരിയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം. മലയാള ചലച്ചിത്ര മേഖലയിലെ വർത്തമാനകാല ശാലീന സുന്ദരി ആണ് താരം എന്നാണ് പ്രേക്ഷക അഭിപ്രായം.

സിനിമകൾ തിരഞ്ഞെടുക്കുമ്പോഴും കോസ്റ്റ്യൂംനെ കുറിച്ച് ആലോചിക്കാറുണ്ട് എന്നും ബോൾഡ് കഥാപാത്രങ്ങൾ എടുക്കാൻ മനസ്സില്ല എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് ഇഷ്ടപ്പെട്ട വേഷങ്ങൾ മാത്രമാണ് സിനിമയിലും ധരിക്കുന്നത് എന്നും താരം നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. താരത്തിന്റെ ഓരോ കഥാപാത്രത്തിലൂടെയും താരത്തിന്റെ ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.

താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സൗന്ദര്യത്തിന് അവസാന വാക്കായതു പോലെയാണ് താരത്തിന്റെ പുത്തൻ ഫോട്ടോകൾ കാണാൻ സാധിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ നൽകുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ആണ് താരത്തിന്റെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായത്.

ഒരുപാട് പേരാണ് താരത്തിന്റെ ഫോട്ടോകൾക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. താരത്തിന്റെ അഭിനയ വൈഭവത്തിലൂടെ താരം നേടിയ ആരാധകർക്ക് താരത്തോടുള്ള ഇഷ്ടവും അടുപ്പവുമാണ് കമന്റിൽ നിന്നും മനസ്സിലാകുന്നത്. താരത്തിന്റെ അഭിനയത്തിലൂടെ താരം നേടിയ സജീവമായ ആരാധകർ ബന്ധങ്ങൾ കാരണം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ നീളം താരത്തിന്റെ ഓരോ ഫോട്ടോകളും വൈറൽ ആവാറുള്ളത്.

Anusithara
Anusithara
Anusithara
Anusithara

Be the first to comment

Leave a Reply

Your email address will not be published.


*