

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് അമൈറ ദാസ്ത്തൂർ. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഹിന്ദി തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.



2013 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ഈ കാലയളവിൽ ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം സിനിമയ്ക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. താരം ഒരു ഇന്റർനാഷണൽ സെലിബ്രിറ്റി എന്ന നിലയിലാണ് അറിയപ്പെടുന്നത്. വെബ് സീരീസിൽ അഭിനയിച്ച് താരം കഴിവ് തെളിയിച്ചിട്ടുണ്ട്.



സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവയൊക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ അതീവ സുന്ദരി എന്നാണ് ആരാധകർ പറയുന്നത്.



ഹോട്ട് & ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ട് കളിലാണ് താരം കൂടുതലും കാണപ്പെട്ടത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നീല ഡ്രസ്സ് ധരിച്ച് ബോൾഡ് ആയി താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



2013 ല് പുറത്തിറങ്ങിയ ഇസ്ഹാഖ് എന്ന ബോളിവുഡ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരി ക്കുള്ള ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ ചെയ്യപ്പെട്ടിരുന്നു. 2015 ൽ ധനുഷ് നായകനായി പുറത്തിറങ്ങിയ അനേകൻ എന്ന സിനിമയിലൂടെ താരം തമിഴ് ൽ അരങ്ങേറി.



2017 ലാണ് താരം ചൈനീസ് സിനിമയിൽ അഭിനയിച്ചത്. മന്ദാറിൻ & ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ആയി പുറത്തിറങ്ങിയ ജാക്കിvചാൻ സിനിമ കുങ്ഫു യോഗ യിൽ അഭിനയിച്ചുകൊണ്ടാണ് താരം ശ്രദ്ധ പിടിച്ചു പറ്റിയത്. മനസുകു നചിന്ദി യാണ് താരം അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ. 3 വെബ് സീരീസിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.






Leave a Reply