

കന്നട ചലച്ചിത്ര മേഖലയിൽ ഒരുപാട് ആരാധകരുള്ള താരമാണ് കാവ്യ ഷെട്ടി. ഇപ്പോൾ ബ്രോ ഡാഡി ഫെയിം എന്ന രൂപത്തിലാണ് കാവ്യ ഷെട്ടി അറിയപ്പെടുന്നത്. ബ്രോ ഡാഡി സിനിമ റിലീസ് ആയപ്പോൾ എല്ലാവരും അന്വേഷിച്ചത് താരത്തെ കുറിച്ചായിരുന്നു. ഒരുപാട്ടിൽ മാത്രം ഉള്ള നായികയെ ആരാധകർ വളരെ ഇഷ്ട്ടപെട്ടിരുന്നു ഞങ്ങൾ തന്നെയാണ് അന്വേഷണത്തിന് പിന്നിലെ കാരണം.



പൃഥ്വിരാജിന്റെ കോളീഗായാണ് ബ്രോ ഡാഡി താരം പ്രത്യക്ഷപ്പെട്ടത്. വളരെ ചുരുങ്ങിയ സ്ക്രീൻ ടൈമിലാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. എങ്കിലും ശ്രദ്ധേയമായ അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ താരം ആദ്യമായാണ് പ്രത്യക്ഷപ്പെടുന്നത് എങ്കിലും കന്നഡ സിനിമയിലെ സൂപ്പർ നായികയാണ് താരം.



താരം അനവധി കന്നഡ സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്. 2013 മുതൽ താരം സിനിമ മേഖലയിൽ സജീവമായി ഉണ്ട്. നാം ദുനിയാ നാം സ്റ്റൈൽ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ശിവാനി, സൂം, സ്മൈൽ പ്ലീസ്, സിലിക്കൺ സിറ്റി, സംഹാര, യുവ രത്ന തുടങ്ങിയവയെല്ലാം താരം അഭിനയിച്ചത് ശ്രദ്ധേയമായ സിനിമകൾ ആണ്.



കുറഞ്ഞ വർഷങ്ങൾക്കിടയിൽ കന്നഡ സിനിമയിൽ തന്റേതായ സ്ഥാനം സൃഷ്ട്ടിക്കാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്. അടുത്തതായി താരത്തിന്റെ ആദ്യ തെലുങ്കു സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. ഭാവിയിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് അവസരങ്ങൾ ഉണ്ടാകും എന്ന് ഉറപ്പാണ്.



അഭിനയത്തിന് പുറമെ അനേകം ചാരിറ്റി പ്രവർത്തനത്തിലും താരം പങ്കാളിയാവാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ് തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താൻ നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ട് തന്നെ പോസ്റ്റുകളിൽ വളരെ പെട്ടെന്നാണ് വൈറലാകുന്നത്.



ഇപ്പോൾ താരത്തിനായി പുറത്തു വന്നത് സ്റ്റൈൽ ലുക്കിൽ ഉള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ആരാധകർ താരത്തിനെ പുത്തൻ ഫോട്ടോകൾ ഏറ്റെടുത്തത്. മികച്ച പ്രതികരണങ്ങളാണ് ആരാധകർ അറിയിക്കുന്നത്. ബ്രോ ഡാഡി എന്ന സിനിമ റിലീസായതിനുശേഷം താരത്തിന്റെ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെടുന്ന ഫോട്ടോകൾക്ക് വളരെ പെട്ടെന്ന് തന്നെ കാഴ്ചക്കാരെ ലഭിക്കുന്നുണ്ട്.






Leave a Reply