

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് സൗന്ദര്യ ശർമ്മ. ന്യൂഡൽഹിയിൽ നിന്നുള്ള താരം ഹിന്ദി സിനിമയിലാണ് സജീവമായി നിലകൊള്ളുന്നത്. പഠന സമയത്താണ് താരം പല ഓഡിഷൻ മകളിൽ പങ്കെടുക്കുകയും പിന്നീട് സിനിമയിൽ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു.



നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ പറയുന്നത്.



ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഒരുപാട് ബോർഡ് ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലും അറിയപ്പെടുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ടു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.



ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിട്ടുള്ളത്. തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോ കണ്ട് ആരാധകർ ഇതാര് ബാറ്റ്മാൻ ആണോ എന്നാണ് ചോദിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ ബി ക്കിനി മോഡിലാണ് താരം പ്രത്യക്ഷപ്പെട്ടത് എന്ന് വേണം പറയാൻ.



താരം ഇതിനു മുൻപും ഇത്തരത്തിലുള്ള ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതലും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കാണപ്പെട്ടത്. ഒരുപാട് ബ്രാൻഡുകളുടെ അംബാസഡർ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതായാലും താരത്തിന്റെ ഒട്ടുമിക്ക ഫോട്ടോകൾ സാധാരണയായി വൈറലാവുകയാണ്.



2017 ൽ അനുപം ഖേർ നിർമ്മിച്ച റാഞ്ചി ഡയറീസ് എന്ന സിനിമയിൽ പ്രധാനവേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച താരം ഒരുപാട് അവാർഡുകളും വാരിക്കൂട്ടി. ഡിസി സൂപ്പർ ഹീറോ സിനിമയായ വണ്ടർ വുമൺ 1984 ലെ ഓഡിഷനിൽ വരെ താരം പങ്കെടുത്തിട്ടുണ്ട്.






Leave a Reply