സാരിയിൽ ഇത്രേം ഹോട്ടാവാൻ പറ്റുമോ 🔥😍 മനം കുളിരുന്ന ഫോട്ടോസ് പോസ്റ്റ്‌ ചെയ്ത് ശ്രദ്ധ ദാസ് 👌🥰

നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ശ്രദ്ധ ദാസ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന താരം ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. താരം നിലവിൽ ഇന്ത്യയിൽ അറിയപ്പെട്ട നടിമാരിലൊരാളാണ്.

2008 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ആറ് വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തെലുങ്ക് ഹിന്ദി കന്നട എന്നീ ഭാഷകളിൽ ആണ് താരം കൂടുതൽ കാണപ്പെടുന്നത്. ഏത് വേഷവും തനിക്ക് ചേരുമെന്ന് ഓരോ സിനിമകളിലൂടെ താരം തെളിയിച്ചു കൊണ്ട് വരികയാണ്. ഇപ്പോഴും താരം സിനിമാ ലോകത്ത് സജീവമായി തുടരുകയാണ്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. അവയൊക്കെ ആരാധകരുടെ താൽപര്യാർത്ഥം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 25 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകരുടെ അഭിപ്രായം. ഇപ്പോൾ താരം പങ്കുവെച്ച കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിലൂടെ തരംഗമായത്. സാരിയിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

2008 ൽ പുറത്തിറങ്ങിയ സിദ്ധു ഫ്രം സീക്കകുളം എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്തവർഷം അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ ആര്യ 2 ഉൾപ്പെടെ അഞ്ചോളം തെലുങ്ക് സിനിമയിൽ താരം അഭിനയിച്ചു. 2010 ലാണ് താരം ആദ്യമായി ബോളിവുഡിൽ അരങ്ങേറുന്നത്.

ലാഹോർ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരം, 2012 ൽ ഹോസ പ്രേമ പുരാണ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് കന്നടയിൽ അരങ്ങേറി. രണ്ടായിരത്തി പതിമൂന്നിൽ പുറത്തിറങ്ങിയ ഡ്രാക്കുള 2012 എന്ന സിനിമയിൽ അഭിനയിച്ച താരം മലയാളത്തിലും പ്രത്യക്ഷപ്പെട്ടു. കൂടാതെ ബംഗാളി ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

Shraddha
Shraddha
Shraddha
Shraddha

Be the first to comment

Leave a Reply

Your email address will not be published.


*