
തെന്നിന്ത്യൻ ചലച്ചിത്ര വേദികളിൽ ഒരുപാട് ആരാധകരുള്ള യുവ അഭിനേത്രിയാണ് രാധിക. 2006 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്. ബഹുമുഖ പ്രതിഭയാണ് താരം. അതിനാൽ താരത്തിന് ആരാധകർ ഏറെയാണ്. വിയറ്റ്നാം കോളനി, വൺ മാൻ ഷോ എന്നീ സിനിമകൾ താരം തന്റെ അഭിനയ ജീവിതത്തിലെ ആദ്യ സമയങ്ങളിൽ അവതരിപ്പിച്ചു ഫലിപ്പിച്ചത് ആണ്.



വിയറ്റ്നാം കോളനിയിൽ താരം ചെയ്തത് ചെറിയൊരു വേഷം ആയിരുന്നു എങ്കിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ക്ലാസ്സ്മേറ്റ്സിലെ റസിയ എന്ന ഒരൊറ്റ വേഷം മതി മലയാളികൾക്ക് എന്നെന്നും താരത്തെ ഓർക്കാൻ. അത്രത്തോളം ആ കഥാപാത്രത്തെ താരം മികച്ച രീതിയിൽ അഭിനയിച്ചു. അതുകൊണ്ട് തന്നെ നിറഞ്ഞ കയ്യടി ആ വേശത്തിന് ലഭിക്കുകയും ചെയ്തു.



അഭിനയ മേഖലയിൽ സാരം തിളങ്ങി നിൽക്കുകയാണെങ്കിലും വിദ്യാഭ്യാസരംഗത്തെ താരത്തിന് ഒരുപാട് നേട്ടങ്ങൾ കൈവരിക്കാനുള്ള ഭാഗ്യമുണ്ടായിട്ടുണ്ട്. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിയാണ് താരമിപ്പോൾ. അതിനൊപ്പം അഭിനയ മേഖലയും ഒരുമിച്ചു കൊണ്ടു പോകുന്നതിൽ താരം മികവ് പുലർത്തുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തെ നന്നായി കൊണ്ടു പോയതുകൊണ്ട് തുടക്കത്തിൽതന്നെ താരത്തിന് ഒരുപാട് കയ്യടി ലഭിച്ചിട്ടുണ്ട്.



തുടക്കത്തിൽ തന്നെ എല്ലാ വേഷവും നന്നായി കൈകാര്യം ചെയ്യാൻ താരത്തിനും സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ അവ ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്നു. വൺ മാൻ ഷോ എന്ന ചിത്രം അന്നത്തെ സൂപ്പർഹിറ്റായിരുന്നു. അതിൽ ജയറാമിന്റെ സഹോദരിയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. നിറഞ്ഞ കൈയടിയോടെയാണ് താഴത്തെ വണ്മാന്ഷോ എന്ന ചിത്രത്തിലെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിച്ചത്.



അതിന് ശേഷമാണ് താരം സിനിമയിൽ നിന്ന് കുറച്ച് കാലത്തേക്ക് ഒരു ഇടവേള എടുത്തത് എന്ന് വേണമെങ്കിൽ പറയാം ആ സമയത്ത് താരം മ്യൂസിക് ആൽബം, ഹ്രിസ്വ ചിത്രങ്ങൾ തുടങ്ങി മിനി സ്ക്രീനിൽ താരമാവുകയും ചെയ്തു. അവിടെയും തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട് ഒരുപാട് ആരാധകരെയും താരം ആ മേഖലയിൽ തന്നെ നേടുകയും ചെയ്തു.



അതിനുശേഷം ഗംഭീരമായ താരത്തിന്റെ രണ്ടാം വരവ് 2005 ലായിരുന്നു. ദൈവനാമത്തിൽ എന്ന സിനിമയിലൂടെയായിരുന്നു താരം സിനിമയിലേക്ക് തിരിച്ചു വന്നത്. അതിനു ശേഷമാണ് ക്ലാസ്മേറ്റ്സ് എന്ന സിനിമ റിലീസാകുന്നത്. അതിലെ റസിയ എന്ന കഥാപാത്രം താരത്തെ കൂടുതൽ ജനകീയമാക്കി. ഇപ്പോഴും ക്ലാസ്സ്മേറ്റ്സ് ലെ റസിയ എന്ന കഥാപാത്രത്തിന് നിരവധി ആരാധകരുണ്ട്.



2017 ഫെബ്രുവരിയിലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിനു ശേഷം താരം ഇപ്പോൾ ദുബയിൽ സെറ്റിൽഡാണ്. ഒരുപാട് ആരാധകർ ഉള്ള താരം ഇപ്പോഴും അഭിനയ മേഖലയിൽ സജീവമാണ്. ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും തരംഗമാവുകയാണ് ഇപ്പോഴും താരം. അഭിനയ മികവു കൊണ്ട് തന്നെയാണ് താരം ഒരുപാട് വർഷത്തിനു ഇപ്പുറവും താരമായി നിലകൊള്ളുന്നത്.



സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോസ് ആണ്. സിംപിൾ ഡ്രസ്സിൽ സുന്ദരിയായാണ് താരത്തെ കാണാൻ സാധിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ചിത്രത്തിന് കമന്റ് പറയാവുന്നത് ക്യൂട്ടനെസ് ഓവർലോഡ് എന്നാണ്. പങ്കുവെച്ചു നിമിഷങ്ങൾക്കകം ഫോട്ടോകൾ തരംഗമായി പ്രചരിക്കുകയും മികച്ച ആരാധക പിന്തുണ നേടുകയും ചെയ്തിട്ടുണ്ട്.






Leave a Reply