

വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ നമുക്ക് ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള വെറൈറ്റി ഫോട്ടോഷൂട്ടുകൾ തന്നെയാണ്. കൊറോണ കാല സമയമാണ് ഫോട്ടോഷൂട്ടുകൾ ഇത്രയധികം പ്രചാരത്തിൽ വന്നത്.



സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരുപാട് മോഡൽസ് ഫോട്ടോഷൂട്ട് തിരക്കിലാണ്. എങ്ങനെയെങ്കിലും വേറിട്ട ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക എന്ന ലക്ഷ്യമാണ് എല്ലാവർക്കും. അതിനു വേണ്ടി ഏതറ്റം വരെ പോകാനും ഇവർ തയ്യാറാകുന്നുണ്ട്.



ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്. കാരണം ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ഹൈലൈറ്റ് ആയി പ്രചരിക്കുന്നത്. അതുകൊണ്ടുതന്നെ ഫോട്ടോഷൂട്ട് നടത്തുന്നവർ എത്രയധികം ഹോട്ട് ആകാൻ പറ്റും എന്ന ചിന്തയിലാണ്.



മലയാളത്തിലെ പ്രമുഖ നടിമാർ വരെ ബിക്കിനി ഫോട്ടോഷൂട്ട് നടത്തി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു കഴിഞ്ഞു. സാനിയ ഇയ്യപ്പൻ സംയുക്ത മേനോൻ തുടങ്ങിയവർ ബിക്കിനി ഫോട്ടോഷൂട്ട് നടത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. അതേ പോലെ ഉള്ള ഒരുപാട് ഹോട്ട് ആൻഡ് ബോർഡ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധികക്കും.



ഇത്തരത്തിൽ മോഡൽ ഫോട്ടോഷൂട്ടുലൂടെ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലേക്ക് ഉയർന്ന താരമാണ് നിഖിത ഭാമിഡിപ്പതി. താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. താരം അധികവും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ഹോട്ട് ആൻഡ് ബോൾ ഡ് വേഷത്തിലുള്ള കിടിലൻ ഗ്ലാമർ ഫോട്ടോസുകൾ ആണ്.



ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം. ഹോട്ട്നെസ്സ് ന്റെ അങ്ങേയറ്റം എന്നാണ് ഫോട്ടോ കണ്ട് ആരാധകർ അഭിപ്രായപ്പെട്ടത്. ഇതിനുമുമ്പ് താരത്തെ ഇത്രയധികം ഹോട്ട് ലുക്കിൽ കണ്ടിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്.ചാനൽ നോക്കുമ്പോൾ നിങ്ങൾക്ക് ഈ രീതിയിൽ എന്നെ കാണാൻ കഴിയും എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോകൾക്ക് നൽകിയിട്ടുള്ളത്.



ടിവി റിയാലിറ്റി ഷോയിൽ പങ്കെടുത്ത് കൊണ്ടാണ് താരം ഇത്രയധികം പ്രശസ്തി നേടിയെടുത്തത്. കൂടാതെ ശരീരത്തിൽ പതിപ്പിച്ച റ്റാറ്റൂ വിലൂടെയും താരം ജന ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പതിനൊന്ന് തരം ടാറ്റൂ കൾ ആണ് താരം ശരീരത്തിൽ പതിപ്പിച്ചിരിക്കുന്നത്.




Nikita

Leave a Reply