ബിക്കിനിയിലാണ് ഞാൻ കൂടുതലും കംഫർട്ട് 🔥 അതുകൊണ്ടാണ് ബിക്കിനി ഫോട്ടോസ് അധികം പോസ്റ്റ്‌ ചെയ്യുന്നത് 🔥😍

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്ന താരമാണ് നിഖില ശർമ. മിനിസ്ക്രീനിലെ മിന്നും താരമായി ആണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. മിനി സ്ക്രീനിൽ ഒരുപാട് നല്ല കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്.

മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ കാലഘട്ടത്ത് ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത താരം പിന്നീട് അഭിനയരംഗത്തേക്ക് ചുവടുവെച്ചു. മിനിസ്ക്രീനിലെ അഭിനയത്തിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ താരത്തിന് ഒരുപാട് അവസരങ്ങൾ വഴിയെ തേടിയെത്തി. താമസിയാതെ താരം മിനിസ്ക്രീനിലെ തിരക്കുള്ള നടിയായി മാറുകയും ചെയ്തു.

താരം ഇപ്പോൾ കൂടുതലായും അറിയപ്പെടുന്നത് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 3.8 മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന താരം ഗ്ലാമർ ഫോട്ടോകളിൽ ആണ് കൂടുതലും കാണപ്പെടുന്നത്. താരത്തിന്റെ ഒരുപാട് ഹോട്ട് ബിക്കിനി ഫോട്ടോകൾ സോഷ്യൽ മീഡിയ പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും. ഇപ്പോൾ താരം പങ്ക് വെച്ച ഒരു ബി ക്കിനി ഫോട്ടോയാണ് വൈറൽ ആയിട്ടുള്ളത്. അതിന്റെ ക്യാപ്ഷൻ ആയി താരം നൽകിയത്.

ബിക്കിനി യിലാണ് ഞാൻ കൂടുതൽ കോൺഫോർട് എന്ന ക്യാപ്ഷൻ ആണ് താരം അതിന്ന് നൽകിയിട്ടുള്ളത്. മാലിദ്വീപ് ൽ നിന്നുള്ള കിടിലൻ ഫോട്ടോകൾ ആണ് താരം പങ്ക് വെച്ചത്. അവിടത്തെ വിശേഷങ്ങളും സുന്ദരമായ അനുഭവങ്ങളും താരം ഇൻസ്റ്റാഗ്രാം ക്യാപ്ഷൻ എന്ന നിലയിൽ എഴുതുകയും ചെയ്തിട്ടുണ്ട്.

2013 ൽ ചാനൽ വി സംപ്രേഷണം ചെയ്തിരുന്ന വി ദി സീരിയൽ എന്ന ടിവി സോപ്പ് ഒപ്പേറ യിൽ അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ലൈഫ് ഒകെ ചാനൽ സംപ്രേഷണം ചെയ്തിരുന്ന ഡോ ഡിൽ ഏക് ജാൻ എന്ന സീരിയലിൽ അന്താരാ കൗൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയത്.

Nikita
Nikita
Nikita
Nikita
Nikita
Nikita

Be the first to comment

Leave a Reply

Your email address will not be published.


*