ഇപ്പോൾ പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം ഒന്നിനൊന്നു മികച്ചതാണല്ലോ 🔥😍 മോഹിപ്പിക്കുന്ന സൗന്ദര്യവുമായി മാളവിക മോഹനൻ…

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് അറിയപ്പെടുന്ന അഭിനയത്രി ആണ് മാളവിക മോഹനൻ. മലയാള സിനിമയിലൂടെയാണ് സിനിമാ ലോകത്തേക്ക് കടന്നു വന്നത് എങ്കിലും ഇപ്പോൾ താരം തിളങ്ങി നിൽക്കുന്നത് ഇതരഭാഷകളിൽ ആണ്. ദുൽഖർ സൽമാൻ നായകനായി പുറത്തിറങ്ങിയ മലയാളം സൂപ്പർഹിറ്റ് സിനിമയായ പട്ടം പോലെ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമായ എന്ന രൂപത്തിൽ അവതരിപ്പിച്ചു കൊണ്ട് തിളങ്ങാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇത് തുടർന്നു വരുന്ന വർഷങ്ങളിൽ ഇതര ഭാഷകളിൽ കൂടി അവസരങ്ങൾ ലഭിക്കാനും മറ്റു പല ഭാഷകളിലും മികച്ച നടൻ മാരുടെ കൂടെ സിനിമയിൽ അഭിനയിക്കാനും അവരുടെ എല്ലാം കൂടെ കട്ടക്ക് പിടിച്ചു നിൽക്കാനും താരത്തിന് അവസരങ്ങൾ ഉണ്ടായി. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്.

മാസ്റ്റർ പേട്ട തുടങ്ങിയ സിനിമകളിലെ അഭിനയം എല്ലാം എടുത്തു പറയാൻ തക്ക മികവ് പുലർത്തുന്നത് തന്നെയാണ്. ഓരോ വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനും ഓരോ കഥാപാത്രത്തെയും വളരെ പെട്ടെന്ന് ഇണങ്ങാനും ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാനും പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരം സാന്നിധ്യമായി നിലനിൽക്കാൻ തരത്തിൽ പരിപൂർണ്ണമായി ഓരോ വെശത്തെയും കൈകാര്യം ചെയ്യാനും താരത്തിനുള്ള ഒരു പ്രത്യേക കഴിവാണ്.

ഇതുകൊണ്ടെല്ലാം തന്നെയാണ് സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് എപ്പോഴും നിലനിൽക്കുന്നത്. അഭിനയ വൈഭവത്തോടെ കിടപിടിക്കുന്ന മോഹിപ്പിക്കുന്ന സൗന്ദര്യവും സിനിമാ പ്രേമികളെ താരത്തിന്റെ ആരാധക വലയത്തിൽ പിടിച്ചു നിർത്തുകയാണ്. അത്രത്തോളം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഓരോ ഇടങ്ങളിലും പ്രത്യക്ഷപ്പെടുന്നത്.

ചെയ്തു വെച്ച ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ കാലത്തിനു ശേഷമുള്ള പ്രേക്ഷകരെ പോലും തന്റെ ആരാധക വലയത്തിലേക്ക് വലിച്ചടുപ്പിക്കാൻ തരത്തിലുള്ള മികവു താരം പ്രകടിപ്പിച്ചിട്ടുണ്ട്. താരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം മോഹിപ്പിക്കുന്ന സൗന്ദര്യം പ്രകടിപ്പിക്കുന്നത് കൂടിയാകുമ്പോൾ ആബാലവൃദ്ധം ജനങ്ങളും താരത്തിന് ആരാധകർ ആവുകയാണ്.

സമൂഹമാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് വലിയ താല്പര്യം ഉള്ള വ്യക്തിയാണ് താരം സിനിമ മേഖലയിലുള്ള കുടുംബത്തിൽനിന്നാണ് താരം കടന്നുവരുന്നതും താരത്തെ സമൂഹമാധ്യമങ്ങളിലെ പിന്തുണ കൂടാൻ കാരണമായിട്ടുണ്ട് കൊറിയോഗ്രാഫർ ആയ യു മോഹനന്റെ മകളാണ് താരം.

എന്തായാലും താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങൾ കോളിളക്കം സൃഷ്ടിക്കാറുണ്ട്. താരം പങ്കുവെക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ള ഫോട്ടോ കണ്ട് അത്ഭുതപ്പെടുന്നവരാണ് ആരാധകർ. ഇപ്പോൾ താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ക്യൂട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഉള്ളതാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് താരത്തിന്റെ ഓരോ ഫോട്ടോകൾക്കും ലഭിക്കാറുള്ളത്. ഈ അടുത്ത് പങ്കുവെച്ച ഫോട്ടോകൾക്കെല്ലാം നിറഞ്ഞ പ്രേക്ഷകപ്രീതി കിട്ടിയിട്ടുണ്ട്.

Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*