ടൂ ഹോട്ട് 🔥ലക്ഷ്മി റായ് പൊളിയല്ലേ 👌🥰 പുത്തൻ ഫോട്ടോസ് ആരാധകരുടെ മനം കവരുന്നു 😍

സൗത്ത് ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമാണ് ലക്ഷ്മി റായ്. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ  ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2005 മുതൽ താരം അഭിനയ ലോകത്ത് സജീവമായി നിലകൊള്ളുകയാണ്. 2005 ൽ തന്റെ പതിനഞ്ചാം വയസ്സിൽ ആണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തുടക്കം മുതൽ തന്നെ മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുന്നുണ്ട്.

ഏതു വേഷവും വളരെ അനായാസം കൈകാര്യം ചെയ്യാനും അവതരിപ്പിക്കുന്ന വേഷങ്ങളും കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ അനശ്വരമായി പതിപ്പിക്കാനുമള്ള താരത്തിന്റെ കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്. അതുകൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേര് ഉണ്ടാകുന്നത്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും നിലനിർത്തുകയും ചെയ്യുന്നു.

കർക കസാധാര എന്ന തമിഴ് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അതേ വർഷം തന്നെ കാഞ്ചനമാല കേബിൾ ടിവി എന്ന സിനിമയിലൂടെ താരം തെലുങ്കിലും അഭിനയിച്ചു. വാല്മീകി ആണ് താരം അഭിനയിച്ച ആദ്യ കന്നട സിനിമ. താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത് ‘റോക്ക് ൻ റോൾ’ എന്ന സിനിമയിലൂടെയാണ്.

ഏകദേശം 50 ൽ കൂടുതൽ സിനിമകളിൽ താരം ഇതുവരെ വേഷം ചെയ്തു കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിപ്രായവും നിറഞ്ഞ കയ്യടിയും താരം അവതരിപ്പിച്ച ഓരോ കഥാപാത്രത്തിനും പ്രേക്ഷകർ നൽകിയിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. മലയാളികൾക്കിടയിൽ താരത്തിന് നിറഞ്ഞ പ്രേക്ഷക പിന്തുണയുണ്ട്.

വിജയങ്ങളായ ഒരുപാട് സിനിമകളുടെ ഭാഗമാവാൻ താരത്തിനു സാധിചിട്ടുണ്ട്.  അണ്ണൻ തമ്പി, പരുന്ത്, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ക്രിസ്ത്യൻ ബ്രദർസ്, ഒരു മരുഭൂമിക്കഥ, രാജാധിരാജ ഒരു കുട്ടനാടൻ ബ്ലോഗ്, തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട മലയാള സിനിമകൾ ആണ്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.

ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള  വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ടു പ്രേക്ഷക പ്രീതി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും  താരം  പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ആരാധകരെ ഞെട്ടിക്കുന്ന ഫോട്ടോകൾ ഇടയ്ക്കിടെ താരം പങ്കുവെക്കാറുണ്ട്. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 2.9 മില്യൺ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ട് താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഗ്ലാമർ ഫോട്ടോകളാണ് താരം  ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. U only need to find urself!!! Everything else can be googled.സ്വയം കണ്ടെത്തിയാൽ മാത്രം മതി ബാക്കിയുള്ളതെല്ലാം ഗൂഗിൾ ചെയ്യാം…എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

Laxmi
Laxmi
Laxmi
Laxmi

Be the first to comment

Leave a Reply

Your email address will not be published.


*