ഇത്രയും ഗ്ലാമർ ലുക്കിൽ ഒരു ചായ കൂടി ഇതിനു മുമ്പ് കണ്ടിട്ടില്ല. താരത്തിന്റെ ഹോട്ട് ഫോട്ടോസ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു….

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് വ്യത്യസ്ത തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ്. സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിമാർ മുതൽ മോഡലിംഗ് പ്രൊഫഷണൽ ആയി സ്വീകരിച്ച പലരും ഇപ്പോൾ ഫോട്ടോഷൂട്ട് തിരക്കിലാണ്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വയറൽ ആവുക എന്ന ലക്ഷ്യമാണ് എല്ലാവർക്കും.

അതിനുവേണ്ടി ഫോട്ടോഷൂട്ടിന്റെ ഏതറ്റംവരെ പോകാനും ഇവർ തയ്യാറാകുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത്. ബി ക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മലയാളത്തിലെ പ്രമുഖ നടിമാർ വരെയുണ്ട്.

ചുരുക്കി പറഞ്ഞാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയി പ്രചരിക്കുന്നത് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ തന്നെയാണ്. എങ്ങനെ വെറൈറ്റി കൊണ്ടു വരാൻ പറ്റും എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. കാരണം ഫോട്ടോഷൂട്ടിൽ വെറൈറ്റി കൊണ്ടുവന്നാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന് ബോധം എല്ലാവർക്കുമുണ്ട് എന്ന് വേണം പറയാൻ.

ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വെറൈറ്റി ഫോട്ടോകൾ പങ്കു വെച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അനുപമ അഗ്നിഹോത്രി. താരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടിൽ പങ്കെടുത്തിട്ടുണ്ട്. അവകൾ ഒക്കെ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.

ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലും താരം അറിയപ്പെടുന്നു. ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവയ്ക്കുന്നത് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കിടിലൻ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്.

പതിവുപോലെ തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ കാണപ്പെടുന്നത്. തികച്ചും ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ട താരം ചായക്കപ്പ് കയ്യിൽ പിടിച്ചുള്ള ഹോട്ട് ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. . ഇതിനുമുമ്പ് ഇത്രയും ബോൽഡിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. ഫോട്ടോകൾ വൈറലായിരിക്കുന്നു.

Anupma
Anupma
Anupma
Anupma

Be the first to comment

Leave a Reply

Your email address will not be published.


*