

നിലവിൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് സാനിയ ഇയ്യപ്പൻ. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതി താരം നേടുകയുണ്ടായി. ബാലതരമായി സിനിമയിൽ കടന്നുവന്ന താരം നിലവിൽ മലയാളത്തിൽ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നു കഴിഞ്ഞിരിക്കുന്നു നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.



മമ്മൂട്ടി ഇഷ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് അഭിനയ രംഗത്തേക്ക് കടന്നുവരികയും വിജയം നേടുകയും ചെയ്യാൻ താരത്തിന് സാധിച്ചു. പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലെ ബാലതാര വേഷം കൈകാര്യം ചെയ്തു. നിലവിൽ മലയാളത്തിൽ ഏറ്റവും ബോൾഡ് ആക്ട്രസ് ആരാണെന്ന് ആണ് സാനിയ ഇയ്യപ്പൻ. ഓരോ വേഷത്തോടും താരം മികവിൽ ഉള്ള സമീപനമാണുള്ളത്.



അതുകൊണ്ടുതന്നെ താരത്തിന്റെ ഓരോ കഥാപാത്രങ്ങളിലൂടെയും താരത്തിന് ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും സാധിക്കുകയും ചെയ്തിട്ടുണ്ട്. താരം ആദ്യമായി പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമ ക്വീൻ ലൂടെയാണ് ഏത് വേഷവും കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുമെന്ന് ഇതിനോടകം തന്നെ താരം തെളിയിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന്റെ പേരുണ്ട്.



മലയാളത്തിലെ താര രാജാക്കൻമാരായ മമ്മൂട്ടിയോടൊപ്പവും മോഹൻലാലിനൊപ്പവും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലൂസിഫർ എന്ന മോഹൻലാൽ സിനിമയിലെ താരത്തിന്റെ അഭിനയവും കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയവും ഒരുപാട് പ്രശംസ പിടിച്ചുപറ്റിയിരുന്നു. തി പ്രീസ്റ്റ് എന്ന സിനിമയിലെ അഭിനയം ശ്രദ്ധേയമായിരുന്നു.



അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താനും താരത്തിന് കഴിഞ്ഞു. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. ഹോട്ട്& ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കുന്നത്.



താരം കഴിഞ്ഞ ദിവസം പുൽത്തകിടിയിൽ ഇരിക്കുന്ന ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. വളരെ പെട്ടെന്നാണ് താരത്തിന്റെ ആരാധകർ താരം പങ്കുവച്ച ഫോട്ടോകൾ ഏറ്റെടുത്തത്. പക്ഷേ അതിനു താഴെ മോശം കമന്റുകൾ വളരെ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും ചെയ്തു. പണത്തിനുവേണ്ടി എല്ലാം കാണിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന തരത്തിലാണ് കമന്റുകൾ വന്നത്.



താരം കിടിലൻ മറുപടിയും നൽകി. പോസ്റ്റിലൂടെയോ കമന്റ് മറുപടി നൽകുന്ന രൂപത്തിലോ ആണ് സാധാരണ നടിമാർ കമന്റുകൾക്ക് പ്രതികരണം അറിയിക്കാറുള്ളത്. പക്ഷേ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ജോജി എന്ന ഫഹദ് ഫാസിൽ ചിത്രത്തിലെ ഫഹദിന്റെ രംഗം അപ്ലോഡ് ചെയ്യുകയാണുണ്ടായത്. മോശപ്പെട്ട കമന്റുകൾ രേഖപ്പെടുത്തിയവർക്കുള്ള താര ത്തിന്റെ കിടിലൻ മറുപടി തന്നെയാണ് ഇത് എന്നാണ് സോഷ്യൽ മീഡിയ പക്ഷം.






Leave a Reply