പ്രചരിപ്പിച്ചത് ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോകൾ… യഥാർത്ഥ ചിത്രം പോസ്റ്റ് ചെയ്ത് മാധ്യമങ്ങൾക്കെതിരെ കടുത്ത സ്വരവുമായി മാളവിക മോഹനൻ…

സൗത്ത് ഇന്ത്യൻ സിനിമ മേഖലയിലെ അറിയപ്പെടുന്ന താരമാണ് മാളവിക മോഹനൻ. മലയാള സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് കടന്നു വന്നത് എങ്കിലും ഇതര ഭാഷകളിൽ ആണ് താരം ഇപ്പോൾ പ്രശോഭിക്കുന്നത്. പട്ടം പോലെ എന്ന ദുൽഖർ സൽമാൻ നായകനായ സിനിമയിലൂടെയാണ് താരം ആദ്യമായി പ്രേക്ഷകർക്ക് മുമ്പിൽ അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുന്നത്.

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ മികവ് തന്നെയാണ് താരത്തിന്റെ എപ്പോഴത്തെയും ഹൈലൈറ്റ്. അഭിനയ മികവിന്റെ കൂടെ സൗന്ദര്യം കൂടിയായപ്പോൾ ആബാലവൃദ്ധം ജനങ്ങളെയും തന്റെ ആരാധകരായി നിലനിർത്താൻ താരത്തിന് സാധിക്കുന്നു. ഓരോ കഥാപാത്രവും അതിന്റെ പരിപൂർണ്ണമായ രൂപത്തിലാണ് താരം അവതരിപ്പിച്ച പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാനും ഏത് കഥാപാത്രങ്ങളോടും നിഷ്പ്രയാസം ഇണങ്ങാനും താരത്തിന് ഇതുവരെയും സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതര ഭാഷകളിൽ താരത്തിന് ഒരുപാട് പ്രോജക്ടുകൾ വരുന്നത്. സംവിധായകരുടെ ഫസ്റ്റ് ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരത്തിന് പേര് ഉണ്ടാവാൻ കാരണം താരം ഓരോ കഥാപാത്രങ്ങളും കാണിക്കുന്ന ആത്മാർത്ഥതയും തന്മയത്വവും തന്നെയാണ്.

ഇതിനോടകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചത് കൊണ്ട് വലിയ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. മാസ്റ്റർ പേട്ട തുടങ്ങി സിനിമകളിലെ താരത്തിന് അഭിനയം എടുത്തുപറയാൻ തക്ക മികവു പുലർത്തിയിരുന്നു. അതുപോലെയുള്ള ശ്രദ്ധേയമായതും അഭിനയ പ്രാധാന്യമുള്ളതുമായ കഥാപാത്രങ്ങളാണ് താരം സെലക്ട് ചെയ്യുന്നത്. അതിന് തന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന് എപ്പോഴും പ്രശംസകൾ ലഭിക്കാറുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമാണ് താരം. ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം പ്രേക്ഷകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സജീവമായ ആരാധകവൃന്ദം സമൂഹ മാധ്യമങ്ങളിലൂടെ നീളം താരത്തിൽ ഉണ്ടായതു കൊണ്ട് തന്നെ താരത്തിന്റെ പോസ്റ്റുകൾ വൈറൽ ആകുന്നത് പതിവാണ്. താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളെല്ലാം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്നതും വിസ്മയിപ്പിക്കുന്നതുമാണ്.

കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരത്തിന് ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ഉടനീളം പ്രചരിച്ചിരുന്നു പക്ഷേ അത് യഥാർത്ഥ ചിത്രം അല്ല എന്നും പ്രചരിച്ചത് ഫോട്ടോഷോപ്പ് ചെയ്ത് വ്യാജ ചിത്രമാണ് എന്ന് പുറത്ത് പറഞ്ഞു കൊണ്ട് താരം തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. യഥാർത്ഥചിത്രം പങ്കുവെച്ചുകൊണ്ട് പ്രചരിച്ചത് വ്യാജ ചിത്രമാണ് എന്ന് പറഞ്ഞത് താരം തന്നെയാണ്. കൂടാതെ മാധ്യമപ്രവർത്തനങ്ങളെ കുറിച്ചുള്ള താര ത്തിന്റെ നിരീക്ഷണവും താരം കുറിച്ചിട്ടുണ്ട്.

“കഴിഞ്ഞ മാസം ഞാൻ എടുത്ത ഫോട്ടോ ആണിത്. അതിപ്പോൾ ആരോ ഫോട്ടോഷോപ്പ് ചെയ്ത് വൃത്തികെട്ട ചിത്രമാക്കി ഓൺലൈനിലൂടെ പ്രചരിപ്പിക്കുകയാണ്. ചെയ്ത ആൾ മാത്രമല്ല മറ്റുപലരും പ്രമുഖ ചാനലുകളും ചിത്രം പ്രചരിപ്പിക്കുന്നത് കാണാനിടയായി. ഇത് ചീപ്പ് മാധ്യമപ്രവർത്തനമാണ്. ഇത്തരം ഫേക്ക് ചിത്രങ്ങൾ കണ്ടാൽ അത് എത്രയും പെട്ടന്ന് റിപ്പോർട്ട് ചെയ്യണം. എന്നാണ് താരം ട്വിറ്ററിൽ കുറിച്ചത്.

Malavika
Malavika
Malavika
Malavika

Be the first to comment

Leave a Reply

Your email address will not be published.


*