ഗ്ലാമറസ് ലുക്കിൽ വീണ്ടും ഞെട്ടിച്ച മമ്മൂട്ടി നായിക. ഈ പ്രായത്തിലും എന്ന സുന്ദരിയാ എന്നാണ് ആരാധകർ….

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഹുമ ഖുറേഷി. 2012 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഹിന്ദി സിനിമയിൽ ആണ് സജീവമായി നിലകൊള്ളുന്നത്. കൂടാതെ മറാത്തി മലയാളം ഇംഗ്ലീഷ് തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.

മോഡലിംഗ് രംഗത്ത് താരം സജീവസാന്നിധ്യമായി നിലകൊള്ളുന്നു. പഠനം പൂർത്തിയാക്കിയ താരം മോഡൽ രംഗത്ത് സജീവമായി. പിന്നീട് ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. സാംസങ് മൊബൈൽ ന്റെ പരസ്യത്തിൽ അഭിനയിക്കുന്ന സമയത്ത് ആണ് പ്രശസ്ത ഹിന്ദി സംവിധായകൻ അനുരാഗ് കശ്യപ് പരിചയപ്പെടുന്നതും പിന്നീട് സിനിമയിൽ അവസരം നൽകുന്നതും.

തുടർന്ന് 2012 ൽ അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ഹിന്ദി സിനിമ ഗാങ്സ് ഓഫ് വാസ്സ്പുർ ഒന്നാം പാർട്ടിലും രണ്ടാം പാർട്ടി ലും താരം അഭിനയിച്ചു ബോളിവുഡ് സിനിമയിലേക്ക് തന്നെ വരവ് അറിയിച്ചു. മോഹസിനെ എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു.

മോഡലിംഗ് രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം കൂടുതലും പ്രത്യക്ഷപ്പെടുന്നത് ഹോട്ട് ആൻഡ് ബോർഡ് വേഷത്തിലുള്ള ഫോട്ടോ കളിലാണ്. ഇപ്പോൾ താരം പങ്കുവെച്ച ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. കിടിലൻ ഹോട്ട് ലുക്കിൽ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ. ഫോട്ടോകൾ വൈറൽ ആയിരിക്കുന്നു.

ബോളിവുഡിന് പുറമെ താരം ആദ്യമായി മറ്റു ഭാഷയിൽ പ്രത്യക്ഷപ്പെട്ടത് 2015 ൽ പുറത്തിറങ്ങിയ ഹൈവേ എന്ന മറാത്ത സിനിമയിൽ അഭിനയിച്ചു കൊണ്ടാണ്. തൊട്ടടുത്തവർഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വൈറ്റ് എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. റോഷിനി മേനോൻ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

2018 ൽ പ രഞ്ജിത്ത് എഴുതി സംവിധാനം ചെയ്ത് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി പുറത്തിറങ്ങിയ കാള എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി തമിഴിൽ അരങ്ങേറിയത്. അഭിനയജീവിതത്തിൽ ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ ഒട്ടനവധി അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. അജിത്ത് നായകനായ പുറത്തിറങ്ങാൻ പോകുന്ന വലിമയി സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് താരമാണ്.

Huma
Huma
Huma
Huma

Be the first to comment

Leave a Reply

Your email address will not be published.


*