

ബാലതാര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്നു പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും സൗത്ത് ഇന്ത്യൻ സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് എസ്തർ അനിൽ. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.



നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ ദൃശ്യം എന്ന സിനിമയിലെ അഭിനയിച്ചു കൊണ്ടാണ് താരം സൗത്ത് ഇന്ത്യയിൽ ഇത്രയധികം അറിയപ്പെടാൻ തുടങ്ങിയത്. പിന്നീട് ഈ സിനിമയുടെ തമിഴ് പതിപ്പിലും തെലുങ്ക് പതിപ്പിലും അഭിനയിച്ചുകൊണ്ട് താരം സൗത്ത് ഇന്ത്യയിൽ കൂടുതൽ പിടിച്ചുപറ്റി.



ബാലതാരം എന്ന നിലയിൽ അറിയപ്പെട്ടിരുന്ന എസ്തർ അനിൽ ഇപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. താരം അടുത്തായി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടിൽ പങ്കെടുക്കുകയും ചെയ്തു. അവകൾ ആരാധകരുടെ താൽപര്യാർത്ഥം സോഷ്യൽ മീഡിയയിൽ പങ് വേക്കുകയും ചെയ്തു. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ വരെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ്.



ഇപ്പോൾ താരം വീണ്ടും ഒരു ഹോട്ട് ഫോട്ടോ ഷൂട്ട്ടിൽ ഞെട്ടിച്ചിരിക്കുകയാണ്. വെള്ള ഡ്രെസ്സിൽ ക്യൂട്ട് ലുക്കിൽ ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട തരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിരിക്കുന്നു. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ താരംഗമായി പ്രചരിക്കുന്നു. വെള്ളരിപ്രാവ് പോലെ കാണപ്പെടുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം.



2010 ൽ ജയസൂര്യ നായകനായി പുറത്തിറങ്ങിയ നല്ലവൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് മലയാള സിനിമകളിൽ താരം അഭിനയിച്ചു. പക്ഷേ താരം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് ദൃശ്യം എന്ന സിനിമയിലെ ആദ്യ ഭാഗത്തിൽ അനുമോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയാണ്.



ഈ സിനിമയുടെ തമിഴ് പതിപ്പായ പാപ്പനാശത്തിലും തെലുങ്കു പതിപ്പായ ദൃശ്യ എന്ന സിനിമയിലും അഭിനയിച്ചു കൊണ്ട് താരം തമിഴിലും തെലുങ്കിലും അരങ്ങേറി. ദൃശ്യം എന്ന സിനിമയുടെ രണ്ടാം ഭാഗത്തിലും അഭിനയിച്ചു താരം പ്രേക്ഷകശ്രദ്ധ കൂടുതൽ പിടിച്ചുപറ്റി. ഇപ്പോൾ മോഡൽ രംഗത്താണ് താരം കൂടുതലും തിളങ്ങി നില്കുന്നത്. അവതാരക വേഷത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.






Leave a Reply