

ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ട് മലയാള സിനിമയിൽ തനതായ സ്ഥാനം ഉറപ്പിച്ച താരമാണ് സാനിയ ഇയ്യപ്പൻ. നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുന്നു. ഏത് വേഷവും തനിക്ക് കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം ഓരോ സിനിമകളിലൂടെ തെളിയിച്ചു



ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് സാനിയ ഇയ്യപ്പൻ. ഇപ്പോൾ താരം വീണ്ടും ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. പക്ഷേ ഇതിൽ പുതുമയൊന്നുമില്ല, പതിവുപോലെയുള്ള ഒരു ഹോട്ട് ഫോട്ടോഷൂട്ട് എന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്. ഏതായാലും ഫോട്ടോ വൈറലായിരിക്കുന്നു.



മമ്മൂട്ടി നായകനായി ഇഷാതൽവാർ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട സൂപ്പർ ഹിറ്റ് മലയാള സിനിമ ബാല്യകാലസഖി യിൽ ഇഷാ തൽവാർ അഭിനയിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം ആദ്യമായി മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത് ക്വീൻ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെയാണ്.



പിന്നീട് പുറത്തിറങ്ങിയ ദി പ്രീസ്റ്റ്, ലൂസിഫർ, കൃഷ്ണൻകുട്ടി പണിതുടങ്ങി എന്നീ സിനിമകളിൽ എല്ലാം താരത്തിന്റെ പ്രകടനം മികച്ചതായിരുന്നു. അഭിനയത്തോടൊപ്പം ഗ്ലാമർ പരിവേഷം കൂടിയായപ്പോൾ താരം മലയാളത്തിൽ മുൻനിര നടിമാരിൽ ഒരാളായി മാറി. താരം ഒരു പ്രൊഫഷണൽ മോഡൽ കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.



സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഇഷ്ട ഫോട്ടോകൾ വീഡിയോകൾ മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതുപോലെ ഗ്ലാമർ വേഷങ്ങളിൽ തിളങ്ങുന്ന താരമാണ് സംയുക്ത മേനോനും. ഇപ്പോൾ ഇരുവരുടെയും എഡിറ്റ് ചെയ്ത ഒരുമിച്ചുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.



സിനിമാ ലോകത്ത് വെറും നാല് വർഷം കൊണ്ട് തന്റെതായ ഇടം അടയാളപ്പെടുത്താനും ഒരുപാട് പ്രേക്ഷകരെ നേടാനും നേടിയ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിരം സാന്നിധ്യം ആവാൻ മാത്രം മികച്ച അഭിനയ വൈഭവം പ്രകടിപ്പിക്കാനും മികച്ച സിനിമകളിലെല്ലാം അവസരം ലഭിക്കുകയും ലഭിച്ച വേഷങ്ങളിൽ എല്ലാം മികച്ച അഭിനയം കാഴ്ച വെക്കുകയും ചെയ്ത താരമാണ് സംയുക്ത മേനോൻ.



പോപ്കോൺ എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഇപ്പോൾ മലയാളത്തിന് പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട് 2018ല് പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ ആർജിക്കുകയും ജനപ്രിയ അഭിനേത്രിയായി മാറുകയും ചെയ്തത്. ഇതേ വർഷത്തിൽ തമിഴിൽ പുറത്തിറങ്ങിയ കളരി എന്ന സിനിമയിലെ തേൻമൊഴി എന്ന കഥാപാത്രം തമിഴകത്ത് താരത്തിന്റെ സ്ഥാനം ഉറപ്പിച്ചു.



മലയാളം, തമിഴ് എന്നിവ ഭാഷകൾക്കു പുറമേ കന്നടയിലും താരം പ്രത്യക്ഷപ്പെടാൻ പോവുകയാണ്. മികച്ച അഭിനയം തമിഴിലും മലയാളത്തിലും പ്രകടിപ്പിച്ചതു പോലെ തന്നെ തെലുങ്കിലും താരത്തിന് അവതരിപ്പിക്കാനും പ്രകടിപ്പിക്കാനും കഴിയുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ആരെയാണ് കൂടുതൽ ഇഷ്ടം എന്ന ക്യാപ്ഷനോട് കൂടെയാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ പ്രചരിക്കുന്നത്.






Leave a Reply