

ചാനൽ ചർച്ചകൾ ഇപ്പോൾ പലതരത്തിലാണ് മുന്നോട്ടുപോകുന്നത്. ഓരോ ദിവസവും വ്യത്യസ്ത ചാനലുകളിൽ വ്യത്യസ്ത വിഷയങ്ങളാണ് പുറംലോകത്ത് ചർച്ചാവിഷയമായി മാറുന്നത്. പലരീതിയിലുള്ള വിവാദപരമായ ടോപ്പിക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്.

വ്യത്യസ്ത വിഷയങ്ങൾ ആയി പബ്ലിക് ഒപ്പിണിയൻ തേടുന്ന ഒരുപാട് ഇന്റർവ്യൂ കൾ നമുക്ക് സോഷ്യൽ മീഡിയയിൽ ദിവസവും കാണുന്നുണ്ട്. വെറൈറ്റി വിഷയങ്ങളാണ് ഇത്തരത്തിലുള്ള പബ്ലിക് ഒപ്പീനിയൻ വീഡിയോകൾ വൈറൽ ആകാൻ ഉള്ള പ്രധാന കാരണം. ഇത്തരത്തിൽ ഒരു പുതിയ വിഷയമായി മുന്നോട്ടു വന്നിരിക്കുകയാണ് അനക്ഡോട്ട് മീഡിയ ചാനൽ മുന്നോട്ട് കൊണ്ട് വന്നത്.

ഇപ്രാവശ്യം അവർ പബ്ലികിന്റെ മുന്നിലെത്തിയത്
” പെണ്ണുങ്ങൾ എന്തുകൊണ്ട് പബ്ലിക് ആയി മൂത്രമൊഴിക്കുന്നില്ല” എന്നായിരുന്നു.
പലരും പല രീതിയിലുള്ള അഭിപ്രായങ്ങൾ ആണ് രേഖപ്പെടുത്തിയത്. ആൺപെൺ വ്യത്യാസമില്ലാതെ ഒരുപാട് പേര് അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയുണ്ടായി.



” ചെറുപ്പം മുതലേ സമൂഹത്തിലെ ധാരണ ഇങ്ങനെയാണ്. പാട്രിയാർക്കൽ സൊസൈറ്റിയാണ് നമ്മുടേത്. ആണുങ്ങൾക്ക് എന്തുമാകാം പെണ്ണുങ്ങൾക്ക് അത് പറ്റില്ല. എന്ന നിലയിലാണ് സമൂഹം ബിൽഡ് ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ പബ്ലിക് ആയി മൂത്രമൊഴിക്കാൻ സ്ത്രീകൾക്ക് പറ്റില്ല എന്നാണ് സമൂഹത്തിന്റെ രീതി. “എന്ന അഭിപ്രായം ഒരാൾ രേഖപ്പെടുത്തുകയുണ്ടായി.



” പുരുഷന്മാർക്ക് എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് പബ്ലിക് ആയി മൂത്രമൊഴിക്കുക എന്നുള്ളത്. അവർക്ക് കേവലം ഒരു സിബിന്റെ കാര്യം മാത്രമേ ഉള്ളൂ. എന്നാൽ പെണ്ണുങ്ങളെ സംബന്ധിച്ചിടത്തോളം വസ്ത്രം മുഴുവൻ അഴിക്കണം. അതുകൊണ്ടുതന്നെ പെണ്ണുങ്ങൾക്ക് അത് എളുപ്പമല്ല. “ എന്ന അഭിപ്രായവും അതിലുണ്ട്.



“ആണുങ്ങൾ ആയാലും പെണ്ണുങ്ങൾ ആയാലും ചെയ്യുന്ന കാര്യം ഒട്ടും ശരിയല്ല എന്നും പലരും അഭിപ്രായം രേഖപ്പെടുത്തി.” ഈ പബ്ലിക് ഒപ്പീനിയൻ വീഡിയോക്ക് താഴെ ഒരുപാട് പേര് ചാനലിനെതിരെ രൂക്ഷ വിമർശനവുമായി മുന്നോട്ടുവന്നു.
അതിൽ ഒരു കമന്റ് ഇങ്ങനെയായിരുന്നു. “ഇതൊക്കെ ഒരു കാര്യവുമില്ലാത്ത ചർച്ചയാണ്.ഇതിൽ പുരുഷാധിപത്യത്തിൻ്റെ പ്രശ്നമോ കുടുംബത്തിൽ നിന്നുള്ള ടീച്ചിങ്ങോ കൊണ്ടുള്ള പ്രശ്നമല്ല. പബ്ലിക്ക് പ്ളേസിൽ നിന്ന് മൂത്രമൊഴിക്കാൻ സ്ത്രീക്ക് കഴിയാത്തത് അതിൻ്റെ ഘടന അങ്ങനെ ആയതു കൊണ്ടാണ്. ചോദിക്കുന്നവർക്ക് അങ്ങനെ ആഗ്രഹം ഉണ്ടങ്കിൽ അവരാദ്യം ചെയ്തു കാണിച്ച് എന്ത് കൊണ്ട് നിങ്ങൾക്കിങ്ങനെ സാധിക്കുന്നില്ല എന്ന് ചോദിക്ക്. വെറുതെ ഓരോ പുല്ലും പൊക്കി പിടിച്ച് വന്ന് സ്ത്രീക്ക് അത് പറ്റില്ല ഇത് പറ്റില്ല.

Leave a Reply