ജാൻവിയുടെ ഷോർട്സിൽ എനിക്ക് ആശങ്കയുണ്ട്… കത്രീന കൈഫിനെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് സോഷ്യൽ മീഡിയ…

ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പ്രിയ താരം കത്രീന കൈഫ്. തന്റെ സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. രണ്ടായിരത്തി മൂന്നിൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം ഹിന്ദി സിനിമയിൽ സജീവമാണെങ്കിലും തെലുങ്ക് മലയാളം എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം ഓരോ കഥാപാത്രത്തിലും താരം പ്രകടിപ്പിച്ചിട്ടുണ്ട്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ബോളിവുഡിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയും കൂടിയാണ്. ഒരുപാട് സൂപ്പർ ഹിറ്റ് ഹിന്ദി സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു. ഭൂം എന്ന സിനിമയിലൂടെആണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. ഒരുപാട് ഭാഷകളിൽ താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധകവൃന്ദം ഉണ്ടാവുകയും ചെയ്തു.

2004 ൽ പുറത്തിറങ്ങിയ മല്ലിശ്ശേരി എന്ന സിനിമയിലൂടെ താരം തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം മലയാളത്തിലും തുടക്കമിട്ടു. പിന്നീടങ്ങോട്ട് ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. ഇപ്പോഴും സിനിമയിൽ താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് നിറഞ്ഞ പിന്തുണ ഉണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ താരത്തിന് ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തരംഗം സൃഷ്ടിക്കാറുണ്ട് വിവാഹ വിശേഷങ്ങളുമായി സോഷ്യൽമീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിലായി താരം നിറഞ്ഞ് നിൽക്കുകയാണ്.ഇപ്പോൾ താരം നടത്തിയ ഒരു പ്രസ്താവനയാണ് ആരാധകർക്കിടയിൽ തരംഗമായ ഇരിക്കുന്നത് ഒരു അഭിമുഖത്തിന് ചെറിയ ഒരു ഭാഗമാണ് പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

എന്റെ ജിമ്മിൽ വരുന്ന മറ്റു സെലിബ്രിറ്റികളെ കുറിച്ചാണ് ചോദ്യം. താരം മറുപടി പറഞ്ഞത് ജാൻവി യെക്കുറിച്ച് ആയിരുന്നു. തന്റെ ജിമ്മിൽ തന്നെയാണ് ജാൻവി വരാറുള്ളത് എന്നും മിക്കപ്പോഴും ഞങ്ങൾ ജിമ്മിൽ ഒരുമിച്ച് ഉണ്ടാകാറുണ്ട് എന്നു പറഞ്ഞതിനുശേഷം ജാൻവിയുടെ ഷോട്ട്സിനെ കുറിച്ചാണ് താരം പറയുന്നത്. ഓവർ ടോപ്പ് നെക്കുറിച്ച് അല്ല എന്നും ഷോട്സിൽ തനിക്ക് ആശങ്കയുണ്ടെന്നും ആണ് താരത്തിന്റെ വാക്കുകൾ.

താരത്തിനെ ഈ പ്രസ്താവന വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരുപാട് പേര് അതിനു മറുപടിയും നൽകുന്നുണ്ട്. ജാൻവിയുടെ ബന്ധുവും നടിയുമായ സോനം കപൂറും ഇതിനെതിരെ പ്രതികരണവുമായി വന്നിട്ടുണ്ട്. ജാൻവി സാധാരണ വസ്ത്രം തന്നെയാണ് ധരിക്കുന്നത് പക്ഷേ അതിൽ കലക്കാറുണ്ട് എന്ന് മാത്രം എന്നാണ് സോനം കപൂർ ജാൻവിയുടെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുമ്പോൾ ഉള്ള ഷോർട്സിലെ ചില ചിത്രങ്ങൾ പങ്കുവെച്ച് കുറിച്ചത്. ആരാധകർ തന്നെ പ്രസ്താവനയ്ക്ക് മറുപടി നൽകിയത് കൊണ്ട് ജാൻവിക്ക് പ്രതികരിക്കേണ്ടി വന്നിട്ടില്ല.

Janhvi
Janhvi
Janhvi
Janhvi

Be the first to comment

Leave a Reply

Your email address will not be published.


*