

2016 ൽ നിതീഷ് തിവാരി എഴുതി അമീർഖാൻ നായക വേഷത്തിൽ പ്രത്യക്ഷപ്പെട്ട സൂപ്പർഹിറ്റ് ബോളിവുഡ് സിനിമയാണ് ദങ്കാൾ. വേൾഡ് വൈഡ് രണ്ടായിരം കോടി ക്ക് മുകളിൽ കളക്ഷൻ നേടാൻ ഈ സിനിമക്ക് സാധിച്ചു. ഇന്ത്യയിൽ 1000 കോടി ക്ലബ്ബിൽ കയറിയ രണ്ട് സിനിമകളിൽ ഒന്നാണ് ദങ്കാൾ.



ഈ സിനിമയിൽ അമീർ ഖാൻ ഉൾപ്പടെ അഭിനയിച്ച എല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ച് എന്ന് വേണം പറയാൻ. ഇതിൽ ഗീത പാഖോട് ന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിച്ച താരമാണ് ഫാത്തിമ സന ശൈഖ്. എന്നാൽ ഇതിന്റെ ബാല വേഷം കൈകാര്യം ചെയ്ത താരമാണ് സിയാര വാസിം. താരം വളരെ മികച്ച രീതിയിൽ ഈ വേഷം കൈകാര്യം ചെയ്തു.



നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം കേവലം മൂന്ന് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. പക്ഷെ അഭിനയിച്ച മൂന്ന് സിനിമകളിലും താരം മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. ഒരുപാട് ബഹുമാതികൾ ഈ കാലയളവിൽ നേടാനും താരത്തിന് കഴിഞ്ഞു. ചെറിയ പ്രായത്തിൽ താരം നേടിയ നേട്ടങ്ങൾ അത്ഭുതപ്പെടുത്തുന്നവയാണ്.



ജീവിതത്തിൽ ഒരുപാട് വിവാദങ്ങളിൽ അകപ്പെട്ട താരമാണ് സിയാര വാസിം. മതത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ താരം നേരിടേണ്ടി വന്നിട്ടുണ്ട്. സിനിമയിൽ അഭിനയിച്ചതിന്ന് മതപരമായ വിമർശനങ്ങൾ നേരിട്ട താരം പിന്നീട് കശ്മീർ മുഖ്യ മത്രി ‘കശ്മീർ മോഡൽ ഗേൾ’ എന്ന് താരത്തെ വിളിച്ചതിന്റെ പിന്നാലെ വധ ഭീഷണി വരെ നേരിടേണ്ടി വരുകയും ചെയ്ത്. കൂടാതെ മറ്റു പല വിവാദങ്ങളിലും താരം അകപ്പെട്ടു.



ദങ്കാൾ എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ആദ്യ സിനിമയിലെ അഭിനയത്തിലൂടെ താരം ഇന്ത്യയിലൊട്ടാകെ അറിയപ്പെട്ടു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ദേശീയ അവാർഡ് വരെ ലഭിച്ചു. പിന്നീട് സീക്രട്ട് സൂപ്പർ സ്റ്റാർ, ദി സ്കൈ ഈസ് പിങ്ക് എന്ന സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.



ദേശീയ അവാർഡിന് പുറമെ ഫിലിം ഫെയർ അവാർഡും താരം നേടിയിട്ടുണ്ട്. എന്റെ കൂടെ ഒരു ഫ്രണ്ട് ആയ രാംനാഥ് കോവിന്ദ് ന്റെ കയ്യിൽ നിന്ന് National Child Award for Exceptional Achievement അവാർഡ് നേടാനും താരത്തിന് കഴിഞ്ഞു. കേവലം മൂന്നു സിനിമകളിൽ മാത്രം അഭിനയിച്ചു കൊണ്ട് ഇന്ത്യയിലൊട്ടാകെ ഇത്രയധികം തരംഗം സൃഷ്ടിച്ച നടി ഉണ്ടോ എന്ന് പോലും സംശയമാണ്.




Leave a Reply