മുൻകാമുകന്മാർ ഒന്നിനും കൊള്ളാത്തവർ, അവർക്ക് അത് മാത്രമായിരുന്നു വേണ്ടിയിരുന്നത്: തപ്സി താരത്തിനെതിരെ രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ…

മോഡൽ, ചലച്ചിത്ര അഭിനയത്രി എന്നീ നിലകളിലെല്ലാം പ്രശസ്ഥയായ താരമാണ് തപ്സി പന്നു. സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് താരം സോഫ്റ്റ്‌വെയർ പ്രൊഫഷണലിസ്റ്റ് ആണ്. സിനിമയിൽ അഭിനയം തുടങ്ങി ഇതുവരെയും മികച്ച അഭിനയമാണ് താരം കാഴ്ച വെക്കുന്നത്. ജുമാണ്ടി നാടം എന്ന തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്.

സിനിമ മേഖലയിൽ തന്നെ ബഹുമുഖ പ്രഭാവമുള്ള വ്യക്തിത്വമാണ് താരം എന്നും പറയാം. അതു കൊണ്ട് തന്നെ വളരെ പെട്ടന്ന് ആരാധകരെ നേടാനും വലിയ വിജയങ്ങൾ സിനിമയിൽ നിന്ന് കരസ്തമാക്കാനും താരത്തിന് കഴിഞ്ഞു. ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ലഭിച്ചതും അത് കൊണ്ട് തന്നെയാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ ഒരുപാട് വേഷങ്ങൾ താരം അവതരിപ്പിച്ചു.

മലയാളത്തിലെ ആദ്യ ഫിലിം ഡബിൾസ് ആയിരുന്നു. ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി നിൽക്കുന്നത് താരം അഭിനയത്തിൽ കാണിക്കുന്ന മികവ് കൊണ്ട് തന്നെയാണ്. സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരം തിരഞ്ഞെടുക്കുന്നു. വ്യത്യസ്തമായ സിനിമകളിൽ താരം അഭിനയിക്കുന്നതിന്റെ കാരണമതാണ്.

നിറഞ്ഞ കയ്യടി ഓരോ കഥാപാത്രങ്ങൾക്കും പ്രേക്ഷകർ ഇതുവരെയും നൽകിയിട്ടുണ്ട്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന വിഷയത്തിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ താരം പ്രശംസകൾ വാങ്ങാറുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ് താരതമ്യ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.

ഇപ്പോൾ താരത്തിന്റെ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താര ത്തിന്റെ മുൻകാമുകൻമാരെ കുറിച്ചാണ് താരമിപ്പോൾ പറഞ്ഞിരിക്കുന്നത്. മുൻ കാമുകന്മാർ ഒന്നിനും കൊള്ളാത്തവരായിരുന്നു എന്നാണ് താരം പ്രസ്താവിച്ചത്. ഒരാളെ കുറിച്ച് ഇങ്ങനെ പറഞ്ഞ കാരണം വ്യക്തമാക്കാതിരിക്കാൻ കഴിയില്ല എന്ന് മറ്റു ചോദ്യമുയർന്നപ്പോൾ കാരണവും താരം വ്യക്തമാക്കുകയുണ്ടായി.

അവരെല്ലാവരും ഒന്നിനും കൊള്ളാത്തവർ ആയിരുന്നു എന്നും എങ്ങനെ ചൂതാട്ടത്തിലൂടെ പണം സമ്പാദിച്ച് ജീവിക്കാമെന്ന് മാത്രമായിരുന്നു അവരുടെ ദിവാസ്വപ്നം എന്നുമാണ് താരം പറഞ്ഞത്. കാലത്തിന്റെ ഈ വാക്കുകൾ ക്കെതിരെ സോഷ്യൽ മീഡിയ ഇടങ്ങളിൽ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത. താങ്കളെപ്പോലുള്ള ഒരാളെ കാമുകി ആകണമെങ്കിൽ പണം സമ്പാദിക്കെണ്ടി വരും അതുകൊണ്ടായിരിക്കും അവർ അങ്ങനെ ചെയ്തത് എന്ന തരത്തിലുള്ള കമന്റുകൾ വരുന്നുണ്ട്.

Taapsee
Taapsee
Taapsee
Taapsee
Taapsee

Be the first to comment

Leave a Reply

Your email address will not be published.


*