കൂട്ടുകാരിയെ വെള്ളത്തിലേക്ക് തള്ളിയിട്ട് സാറ അലി ഖാൻ.. ഇത് ഇത്തിരി കൂടിപ്പോയെന്ന് ആരാധകർ.. വീഡിയോ കാണാം..

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് സാറ അലി ഖാൻ. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡ് സൂപ്പർ താരം സൈഫ് അലി ഖാനിന്റെയും അമൃത സിംഗന്റെയും മകളാണ് താരം.

2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക പ്രീതി കരസ്ഥമാക്കാൻ താരത്തിന് കഴിഞ്ഞു. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത്.

ബോളിവുഡ് സിനിമയിൽ വളർന്നുവരുന്ന താരമാണ് സാറ അലി ഖാൻ എന്ന് നിസ്സശയം പറയാം. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2018 ൽ പുറത്തിറങ്ങിയ കേദാർനാഥ് എന്ന ഡിസാസ്റ്റർ സിനിമയിൽ ആണ് ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് ഭാഗ്യം ലഭിച്ചു.

സിംബ എന്ന സിനിമ മികച്ച വേഷം കൈകാര്യം ചെയ്ത ഒന്നായിരുന്നു. ലവ് ആജ് കൾ, കൂളി no 1 എന്നീ സിനിമകളിലൂടെ താരം മികച്ച പ്രേക്ഷക പ്രീതി നേടിയിരുന്നു. ഓരോ വേദത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും വർദ്ധിപ്പിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിൽ ആണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്.

സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ ഒരു റീൽസ് വീഡിയോ ആണ് വൈറലാകുന്നത്. സിമ്മിംഗ് പൂൾന്റെ സൈഡിൽ നിൽക്കുന്ന താരത്തെയും താരത്തിന്റെ ഒരു സുഹൃത്തിനെയും ആണ് ആദ്യം വീഡിയോയിൽ കാണുന്നത്. പക്ഷേ പിന്നീട് താരം തന്റെ സുഹൃത്തിനെ സ്വിമ്മിംഗ് പൂളിലേക്ക് തള്ളി ഇടുന്നുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ ആരാധകർക്കിടയിൽ പ്രചരിച്ചത്. ഒരുപാട് പേരാണ് താരത്തെ വിമർശിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തുന്നത്.

Sara
Sara
Sara
Sara

Be the first to comment

Leave a Reply

Your email address will not be published.


*