

ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ കടന്നുവന്ന് പിന്നീട് തന്റെ അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ട് മലയാള സിനിമയിൽ തനതായ സ്ഥാനം ഉറപ്പിച്ച താരമാണ് സാനിയ ഇയ്യപ്പൻ. ചെറിയ പ്രായത്തിൽ തന്നെ സ്ത്രീ കേന്ദ്രകഥാപാത്രമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവരാൻ താരത്തിന് സാധിച്ചു.



നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന താരം നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക് ഉയർന്നിരിക്കുന്നു. അഭിനയത്തോടൊപ്പം ഗ്ലാമർ പരിവേഷം കൂടിയായപ്പോൾ താരം മലയാളത്തിൽ മുൻനിര നടിമാരിൽ ഒരാളായി മാറി. ഏത് വേഷവും തനിക്ക് കൈകാര്യം ചെയ്യാൻ പറ്റും എന്ന് താരം ഓരോ സിനിമകളിലൂടെ തെളിയിച്ചു കൊണ്ട് വരികയാണ്.



താരം ഒരു പ്രൊഫഷണൽ മോഡൽ കൂടിയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് ൽ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഇഷ്ട ഫോട്ടോകൾ വീഡിയോകൾ മറ്റും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും കിടിലൻ ലുക്കിലാണ് താരം കാണപ്പെടുന്നത്.



ബിക്കിനിയിൽ വരെ ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് സാനിയ ഇയ്യപ്പൻ. ഇപ്പോൾ താരം വീണ്ടും ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടു ഇരിക്കുകയാണ് ആരാധകലോകം. പക്ഷേ ഇതിൽ പുതുമയൊന്നുമില്ല, പതിവുപോലെയുള്ള ഒരു ഹോട്ട് ഫോട്ടോഷൂട്ട് എന്നാണ് പല ആരാധകരും അഭിപ്രായപ്പെടുന്നത്. ഏതായാലും ഫോട്ടോ വൈറലായിരിക്കുന്നു.



മമ്മൂട്ടി നായകനായി ഇഷാതൽവാർ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട സൂപ്പർ ഹിറ്റ് മലയാള സിനിമ ബാല്യകാലസഖി യിൽ ഇഷാ തൽവാർ അഭിനയിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് സുരേഷ് ഗോപി ജയസൂര്യ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച അപ്പോത്തിക്കരി എന്ന സിനിമയിൽ ബാലതാരം വേഷം കൈകാര്യം ചെയ്യാൻ താരത്തിനും സാധിച്ചു.



പക്ഷേ താരം ആദ്യമായി മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയത് ക്വീൻ എന്ന സിനിമയിലെ ചിന്നു എന്ന കഥാപാത്രത്തിലൂടെയാണ്. പിന്നീട് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിലും പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ലൂസിഫർ എന്ന സിനിമയിലും താരം മികച്ച വേഷം കൈകാര്യം ചെയ്തു. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിലെ താരത്തിന്റെ അഭിനയം അഭിനയത്തോടുള്ള താരത്തിന്റെ കഴിവ് വിളിച്ചോതുന്നു.






Leave a Reply