ക്യാമറ വെളിച്ചത്തിൽ അടി വസ്ത്രം ഫ്ലാഷ് ആയി… ഫോട്ടോയെടുക്കൽ കൂടിയപ്പോഴാണ് താരത്തിന് കാര്യം മനസ്സിലായത് 👉

ബോളിവുഡിലെ സൂപ്പർ താരമാണ് പ്രിയങ്ക ചോപ്ര.  നടി, മോഡൽ, പ്രൊഡ്യൂസർ,  സിംഗർ എന്നിങ്ങനെ പല മേഖലകളിൽ താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയം കൊണ്ടും ആരും കൊതിക്കുന്ന ശരീര സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ സിനിമാ ലോകത്തു നിന്ന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ താരം വെള്ളിത്തിരയിൽ അവതരിപ്പിക്കുകയും സിനിമാപ്രേമികളുടെ കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.

മികവുള്ള അഭിനയമാണ് താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരുപാട് വർഷത്തോളമായി താരം  അഭിനയ മേഖലയിൽ സജീവം ആണ്. ലോക സുന്ദരിപ്പട്ടം വരെ കരസ്ഥമാക്കിയ താരമാണ് പ്രിയങ്ക ചോപ്ര. ഒരുപാട് പ്രാവശ്യം ടൈംസ് മാഗസിന്റ നൂറു സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഭിനയമികവു കൊണ്ട് ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

തുടക്കം മുതൽ ഇതുവരെയും തന്നെ എത്തും ഉള്ള ഭാവ അഭിനയങ്ങളും മികച്ച അഭിനയ മുഹൂർത്തങ്ങളും ഓരോ കഥാപാത്രങ്ങളിലൂടെയും താരം പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്. താരം കരിയറിലെ രഹസ്യങ്ങൾ വെളിപ്പെടുത്തി അണ്‍ഫിനിഷ്ഡ് എന്ന പുസ്തകം പുറത്തിറക്കിയിരിക്കുന്നു. സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്.

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന ഇന്ത്യൻ നടിമാരിലൊരാളാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം 70 മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ പിന്തുടരുന്നത്.  ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഫോളോ ചെയ്യുന്ന ബോളിവുഡ് നടി എന്ന പേര് തന്നെ താരത്തിനാണ്. അത്രത്തോളം  സോഷ്യൽ മീഡിയ സപ്പോർട്ട് താരത്തിനുണ്ട് എന്ന് ചുരുക്കം.

മോഡൽ രംഗത്ത് സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി കാണപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളിൽ ആണ് കൂടുതലും കാണപ്പെടുന്നത്. താരം പങ്കുവെക്കുന്ന മോഡൽ ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിലെ ചർച്ചയായി മാറുന്നത് പതിവാണ്.

ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്നത് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ്. 2014ൽ പ്രിയങ്ക ചോപ്രയുടെ ‘ഐ കാൻറ്റ് മേക്ക് യു ലവ് മി’ എന്ന ഇംഗ്ലീഷ് ഗാനം പുറത്തിറങ്ങിയപ്പോൾ ഗാനത്തിന്റെ പ്രചരണാർത്ഥം നടി മുംബൈയിൽ എത്തിയപ്പോൾ എടുത്ത ഫോട്ടോകളാണ് വൈറലാകുന്നത്. ഗാനങ്ങളുടെ തത്സമയ പ്രകടനം താരം നടത്തിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ പാട്ടുകളേക്കാൾ താരത്തിന്റെ വസ്ത്രത്തിലായിരുന്നു എന്ന് വേണമെങ്കിൽ പറയാൻ.

മുൻ ലോക സുന്ദരി വെളുത്ത ടോപ്പുള്ള കറുത്ത ഏകദേശം സുതാര്യമെന്ന് പറയാൻ കഴിയുന്ന മെഷ് പാവാടയാണ് ധരിച്ചിരുന്നത്. ക്യാമറ വെളിച്ചത്തിൽ അടി വസ്ത്രം ഫ്ലാഷ് ആയിരുന്നുബന്നും പറയേണ്ടതുണ്ട്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ വസ്ത്രം അന്ന് ശ്രദ്ധയകർശിച്ചത്. എന്തയാലും താരത്തിന്റെ ഹോട്ട് ലുക്ക് ആരാധകർ വളരെ പെട്ടന്ന് ഏറ്റെടുത്തിരുന്നു.

Priyanka
Priyanka
Priyanka

Be the first to comment

Leave a Reply

Your email address will not be published.


*