ആള് ആകെ മാറിപ്പോയല്ലോ, ഇപ്പോൾ കണ്ടിട്ട് മനസ്സിലാവുന്നില്ല… പ്രിയ താരം പുതിയ ലുക്കിൽ… ഫോട്ടോകൾ വൈറൽ…

സൗത്ത് ഇന്ത്യൻ സിനിമാ ലോകത്തെ മുൻനിര നടിമാരിലൊരാളാണ് ഇല്യാന ഡിക്രൂസ്. തെലുങ്ക് തമിഴ് കന്നട ഹിന്ദി എന്നീ ഭാഷകളിൽ അഭിനയിച്ച് താരം കഴിവ് തെളിയിച്ചു. തുടക്കം മുതൽ ഇന്നോളവും മികച്ച അഭിനയം ആണ് താരം കാഴ്ചവെക്കുന്നത്. ദേവദാസ് എന്ന തെലുങ്ക് സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

സിനിമയിൽ വന്ന് ഒരുപാട് വർഷമായെങ്കിലും ഇന്നും ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം.  തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തനതായ അഭിനയ പ്രകടനങ്ങൾ കൊണ്ട് തന്നെയാണ് താരം ഇത്രയും വലിയ നേട്ടങ്ങൾ വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ നേടിയത് എന്ന് എടുത്തു പറയേണ്ടതു തന്നെയാണ്.

മോഡലിംഗ് രംഗത്തു നിന്നാണ് താരം സിനിമയിലേക്ക് കടന്നു വരുന്നത്. താരം ഏറ്റവും കൂടുതൽ സജീവമായിട്ടുള്ള തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലാണ് എങ്കിലും ഭാഷകൾക്ക് അതീതമായി ഒരുപാട് വലിയ ആരാധകവൃന്ദം താരത്തിനുണ്ട്. സൂപ്പർഹിറ്റ്  സിനിമ പോക്കിരിയുടെ തെലുങ്ക് പതിപ്പിൽ പ്രധാന വേഷം കൈകാര്യം ചെയ്തത് മികച്ച പ്രേക്ഷക പ്രീതി താരത്തിന് നേടിക്കൊടുത്തു.

ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനപ്പുറം ഒരുപാട് ബ്രാൻഡുകളുടെ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കടന്നുചെല്ലുന്ന മേഖലകളിൽ ഓരോന്നിലും വിജയം നേടാൻ താരത്തിന് കഴിഞ്ഞു.സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും മറ്റും താരം ആരാധകർക്ക് വേണ്ടി നിരന്തരം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു കോടിക്കു മുകളിൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. അതീവ സുന്ദരിയായി ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോകൾക്ക് പോസ് ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്.

ഒരുപാട് മെലിഞ്ഞ സുന്ദരിയായ ഒരു താരം സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഉണ്ടായിരുന്നു എന്നും ഇപ്പോൾ ആള് ആകെ മാറിപ്പോയല്ലോ എന്നും പെട്ടെന്ന് കണ്ടാൽ തിരിച്ചറിയുന്നില്ലല്ലോ എന്നെല്ലാം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും താരതോടുള്ള ഇഷ്ടം മികച്ച കമന്റുകൾ ആയി പ്രേക്ഷകർ പ്രകടിപ്പിക്കുന്നു. വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഫോട്ടോകൾ പ്രചരിക്കാനും കാരണം താരത്തോട് ഇഷ്ടം തന്നെയാണ്.

Ileana
Ileana
Ileana
Ileana
Ileana

Be the first to comment

Leave a Reply

Your email address will not be published.


*