ഹോട്ട് ഫോട്ടോകളിൽ തിളങ്ങി പ്രിയതാരം ദീപ്തി സതി… വൈറൽ ഫോട്ടോകൾ കാണാം…

സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും സിനിമ മേഖലയിൽ നിലനിൽക്കുന്ന താരമാണ് ദീപ്തി സതി. നീന എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയം കാഴ്ച വയ്ക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ ആ കഥാപാത്രത്തെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തുടക്കം മുതൽ വിധി വരെ മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിക്കുന്നത്.

സൗന്ദര്യം മത്സരങ്ങളിലും താരത്തിന് വിജയം നേടാൻ കഴിഞ്ഞിട്ടുണ്ട്. 2012 ൽ ദീപ്തി സതി മിസ്സ് കേരള കിരീടം നേടിയതും 2014 ൽ മിസ് ഫെമിന ഇന്ത്യയിൽ പങ്കെടുത്ത ദീപ്തി മികച്ച പത്ത് മത്സരാർത്ഥികളിൽ ഒരാൾ ആയതും താരത്തിന്റെ കരിയറിലെ വലിയ നേട്ടങ്ങൾ തന്നെയാണ്. മോഹിപ്പിക്കുന്ന സൗന്ദര്യം താരത്തിന്റെ വലിയ സവിശേഷത തന്നെയാണ്. ഒരുപാട് പ്രേക്ഷക പിന്തുണയും പ്രീതിയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്.

വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളു എന്നാണ്.  മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ പുള്ളിക്കാരൻ സ്റ്റാറാ എന്ന സിനിമയിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. പിന്നീട് നിരവധി നല്ല അവസരങ്ങൾ താരത്തിന് ലഭിച്ചു. ഇതിനോടകം തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടാൻ കഴിഞ്ഞിട്ടുണ്ട്. ചെയ്തു വെച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ താരം എപ്പോഴും സാന്നിധ്യമാണ്.

നീന, പുള്ളിക്കാരൻ സ്റ്റാറാ, ലവ കുശ, ലക്കീ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രങ്ങൾ ആയിരുന്നു. ഏതു വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട് ഏത് വേഷത്തിലും പെട്ടെന്ന് ഇണങ്ങാനും താരത്തിന് കഴിയാറുണ്ട്. ഏതു വേഷവും താരത്തെ വിശ്വസിച്ച താനെന്നാണ് സംവിധായകർ പറയാറുള്ളത് അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പേര് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ നിന്ന് മാറി പോകാത്തത്.

ഓരോ കഥാപാത്രങ്ങളുടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 2015 ലെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡും ബെസ്റ്റ് ആക്ടർ അവാർഡും ലഭിച്ചത് താരത്തിനാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്കളിലും താരം ഈയടുത്ത് പങ്കെടുത്തിട്ടുണ്ട്. സിനിമയിൽ ഏതുവേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നത് പോലെ തന്നെ ഡ്രസ്സിൽ ഏതു വേഷങ്ങളും താരത്തിന് ഇണങ്ങും എന്നും താരം തെളിയിച്ചിട്ടുണ്ട്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരത്തിന്റെ ഹോട്ട് ഫോട്ടോസ് ആണ്.  പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഫോട്ടോകൾ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഹോട്ട് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളാണ് താരമിപ്പോൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യമാണ് താരത്തിന് ഫോട്ടോകളുടെ എല്ലാം ഹൈലൈറ്റ്. അതുകൊണ്ടുതന്നെ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് കാഴ്ചക്കാരെ ഫോട്ടോകൾക്ക് നേടാൻ സാധിക്കാറുണ്ട്.

Deepthi
Deepthi
Deepthi
Deepthi

Be the first to comment

Leave a Reply

Your email address will not be published.


*