സിനിമയുടെ റിലീസ് തീയതി അടുക്കുന്തോറും വസ്ത്രത്തിൻ്റെ അളവ് കുറയും എന്ന് ദീപികയെ ചൂണ്ടി പ്രശസ്ത വ്യക്തിയുടെ വിമർശനം. കിടിലൻ മറുപടിയുമായി താരം….

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിയാണ് ദീപിക പദുക്കോൺ. താരം ഒരു ഇന്റർനാഷണൽ ലെവൽ സെലിബ്രിറ്റിയാണ്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് സ്ത്രീ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ പൂർണമായി തൃപ്തി പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെയും മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര സാന്നിധ്യമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

2005 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. 2006 ൽ ഉപേന്ദ്ര നായകനായി പുറത്തിറങ്ങിയ ഐശ്വര്യ എന്ന കന്നട സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. നടി എന്ന നിലയിളും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.

താരം ഒരു ഗ്ലോബൽ ബ്രാൻഡ് ആണ് എന്നതും പറയപ്പെടേണ്ടത് തന്നെ. ആഗോള തലത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള പല ബ്രാൻഡുകളുടെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിൽ പിന്തുടർന്ന് നടിമാരിലൊരാളാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവെക്കുന്ന ഫോട്ടോകൾ എല്ലാം വൈറൽ ആവാറുണ്ട്.

ഇപ്പോൾ താരത്തെ ടാഗ് ചെയ്തു കൊണ്ടുവന്ന ഒരു കമന്റ് ആണ് വൈറലാകുന്നത് താരം അതിന് കിടിലൻ മറുപടിയും നൽകി. താരം നായികയായി എത്തുന്ന പുതിയ ചിത്രമാണ് ഹേഗ്റൈയാൻ. ചിത്രത്തിന്റെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമായിരുന്നു. താരത്തെയും ചിത്രത്തിൽ നായകനായി അഭിനയിക്കുന്ന കരൺ ജോഹർ ഇനിയും ടാഗ് ചെയ്തുകൊണ്ട് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസ റായ് ഫ്രെഡ്ഡി ബേർഡ് കുറിച്ച ഒരു പോസ്റ്റാണ് വിവാദങ്ങൾക്ക് കാരണം.

“സിനിമയുടെ റിലീസ് തീയതി അടുക്കുംതോറും പത്രത്തിന്റെ അളവ് കുറഞ്ഞു വരും ഇത് ബോളിവുഡിലെ ന്യൂട്ടൺ നിയമമാണ്” എന്നായിരുന്നു പോസ്റ്റ്. ദീപിക ഇതിന് മറുപടിയും നൽകിയിട്ടുണ്ട്. ” പ്രപഞ്ചം ഇലക്ട്രോൺ പ്രോട്ടോൺ ന്യൂട്രോൺ എന്നിവയാൽ നിർമിതമാണ് എന്ന ശാസ്ത്രജ്ഞന്മാർ പറയുന്നു എന്നാൽ മോറോണുകളെ കുറിച്ച് അവർ പറയാൻ മറന്നുപോയി” ഇങ്ങനെയാണ് താരം മറുപടി നൽകിയത്.

എന്നാൽ ഫ്രെഡ്ഡി വെറുതെയിരുന്നില്ല. ഈ മറുപടിക്ക് വീണ്ടും അദ്ദേഹം ഒരു മറുപടി എഴുതിയിട്ടുണ്ട്. ” പ്രിയപ്പെട്ട ദീപിക, ചെറിയ വസ്ത്രങ്ങൾ ധരിച്ചതിന്റെ പേരിൽ ഞാൻ നിങ്ങളെ പരിഹസിചിട്ടില്ല, നിങ്ങൾക്ക് ഇഷ്ടമുള്ളത് ധരിക്കാം, എന്നെ മോറോൻ എന്ന് വിളിച്ചതിന് നന്ദി, നിങ്ങളുടെ കരിയറിൽ പറഞ്ഞതിൽ വ്യാജം അല്ലാത്ത ഏക കാര്യം അത് മാത്രമാണ്” എന്നാണ് ഫ്രെഡി മറുപടി നൽകിയത്.

Deepika
Deepika
Deepika

Be the first to comment

Leave a Reply

Your email address will not be published.


*