

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമ താരമാണ് അനാർക്കലി മരയ്ക്കാർ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് മലയാളി സിനിമാ പ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്.



ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞു. ഓരോ സിനിമ കഴിയുന്തോറും തരത്തിലുള്ള ആരാധകരുടെ പ്രതീക്ഷ വർധിച്ചുവരികയാണ്. 2016 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം അഞ്ചോളം സിനിമകളിൽ അഭിനയിച്ചു.



തന്റെ അഭിപ്രായങ്ങൾ കൊണ്ട് നിലപാടുകൾ കൊണ്ട് താരം ശ്രദ്ധേയമാണ്. തന്റെ അഭിപ്രായങ്ങൾ ആരുടെ മുമ്പിലും ഒട്ടും മടികൂടാതെ തുറന്നുപറയുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. അതുകൊണ്ടുതന്നെ താരം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്.



സമൂഹമാധ്യമങ്ങളിൽ താരം സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ ആണെങ്കിലും താരത്തെ കാണാൻ കിടിലൻ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.



ഇപ്പോൾ താരം പങ്കെടുത്ത ഒരു കിടിലൻ ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റൈലീഷ് വേഷത്തിൽ ബോൾഡ് ലൂക്ക പ്രത്യക്ഷപ്പെട്ട താരത്തിന്റെ സുന്ദര ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറായ സീനി പ് ആറുകുട്ടു ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയത്.



ആനന്ദം എന്ന സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമയിലൂടെയാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് വിമാനം, മന്ദാരം, ഉയരെ, മാർക്കോണി മത്തായി തുടങ്ങിയ സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. താരത്തിന്റെ നാലോളം സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഭാവിയിൽ മലയാളസിനിമയുടെ മുതൽക്കൂട്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.






Leave a Reply