

ഇന്ത്യൻ സിനിമ മേഖലയിൽ പ്രധാനിയായ അഭിനേതാവും പ്രശസ്ത മോഡലും ആണ് ഷാഹിദ് കപൂർ. പരസ്യ ചിത്രങ്ങളിലൂടെയാണ് താരം തന്റെ കരിയർ ആരംഭിച്ചത് എങ്കിലും സിനിമാ മേഖലയിൽ വളരെ പെട്ടെന്ന് പ്രശോഭിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 1999 ഒരു ഹിന്ദി സിനിമയിൽ ചെറിയ ഒരു വേഷത്തിലൂടെയാണ് തന്റെ കരിയർ താരം ആരംഭിച്ചത് എങ്കിലും ഇന്ന് മുൻനിര നായകന്മാരിൽ പ്രധാനിയാണ് താരം.



ഇഷ്ക്ക് വിഷ്ക് എന്ന ചിത്രത്തിലൂടെയാണ് താരം നായകനായി അരങ്ങേറ്റം കുറിച്ചത്. ഫിഡ, ശികർ, വിവാഹ്, ജബ് വി മെറ്റ് എന്നീ സിനിമകളിലൂടെ ചലച്ചിത്രമേഖലയിൽ താരം തന്റെ ഇടം ഭദ്രമാക്കി അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ഇതിനോടകം താരം ചെയ്തു കഴിഞ്ഞു മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും തന്റെ അഭിനയ വൈഭവം കൊണ്ട് താരം ഉണ്ടാക്കിയെടുത്തതാണ്.



അത് നില നിർത്തുന്നതിലൂടെ ആരാധകരെ
താരം സജീവമാക്കുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിൽ ധാരാളം ഫോളോവേഴ്സ് ഉള്ള താരത്തിന് വാക്കുകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമാകുന്നത്. തന്റെ മുൻ കാമുകി കരീന കപൂറിനൊപ്പം അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. വളരെ പെട്ടെന്നാണ് സിനിമ ആരാധകർക്കിടയിൽ വാക്കുകൾ പ്രചരിച്ചത്.



താൻ ഒരു പോത്തിനൊപ്പം പോലും പ്രവർത്തിക്കുമെന്നാണ് താരം ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഒരു നടൻ എന്ന നിലയിൽ, എന്റെ നിർമ്മാതാവിന് പശുവുമായോ എരുമയുമായോ ഞാൻ പ്രണയിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ, ഞാൻ അത് ചെയ്യും, കാരണം അത് എന്റെ ജോലിയാണ് എന്നും താരം കൂട്ടിച്ചേർത്തു പറഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്നാണ് താരത്തിനെ വാക്കുകൾ സിനിമാലോകത്ത് ഒന്നാകെ പ്രചരിച്ചത്.



താൽ, ഇഷ്ക് വിഷ്ക്, ഫിഡ, ദിൽ മാംഗെ മോർ, ദീവാന ഹുയെ പാഗൽ, വാ! ലൈഫ് ഹോ തോ ഐസി, ശികാർ എന്നീ സിനിമകളാണ് താരത്തിന് കരിയറിൽ ആദ്യകാലങ്ങളിൽ താരം അഭിനയിച്ചത്. ചെറുതും വലുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് ഇടയിലേക്ക് ആഴത്തിൽ ഓരോ കഥാപാത്രത്തെയും ഇറക്കിവിടാൻ താരത്തിന് അഭിനയ വൈഭവത്തിന് ആദ്യം മുതൽ തന്നെ കഴിഞ്ഞിട്ടുണ്ട്.



ഇപ്പോഴും താരം സിനിമ മേഖലയിൽ സജീവമാണ് താരത്തിനെ മുൻകാമുകി കരീനകപൂറിനോടൊപ്പം എന്ന രൂപത്തിലാണ് താരത്തിനുള്ള പുതിയ അഭിമുഖത്തിലെ ചോദ്യങ്ങൾ ഉണ്ടായിരിക്കുന്നത്. ഹിന്ദി സിനിമകളിൽ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ആരാധകരെ നേടുകയും നില നിർത്തുകയും ചെയ്യുന്ന പ്രമുഖ അഭിനേത്രിയാണ് കരീനകപൂർ. എന്തായാലും വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു




Leave a Reply